Chapter Title : വെറുതെ ഒരു കഥ [അനുപമ]
ഡ്രസ്സ് ഉം ചെയ്യാം. വോഡ്ക ഒക്കെ കഴിച്ചു എന്തെങ്കിലും ഫൺ ഇല്ലാതെ കുത്തി ഇരിക്കുമ്പോൾ ഇങ്ങനെ ഒരു പുതിയ പരിപാടി. എല്ലാവരും ചീർസ് പറഞ്ഞു.
ഞങ്ങൾ പോയി അവർക്കുള്ള ബ്രാ യും സാരിയും പാവാടയും മേക്കപ്പ് കിറ്റും എടുത്തു കൊണ്ടു വന്നു.ബോയ്സ് ന്റെ ഷർട്ട് ഊരി ക്രീം വെച്ച് ബോടിയിലെ മുടി എല്ലാം കളഞ്ഞു. മൂന്ന് പേർക്കും ഞങ്ങൾ ബ്രാ ഇട്ടു കൊടുത്തു. പിന്നെ ഉടുപ്പ് ഇട്ടു സാരീ ഉടുപ്പിച്ചു. പിന്നെ ഞങ്ങളുടെ മുഴുവൻ കഴിവും പുറത്തു എടുത്തു മേക്കപ്പ് ആയിരുന്നു ?. പിന്നെ അവരുടെ മുണ്ടും ഷർട്ടും എടുത്തു ഞങ്ങൾ റൂമിൽ കേറി ഡ്രസ്സ് ഒക്കെ മാറി ഇറങ്ങി. കുറേ സെൽഫി എടുത്തു.
പിന്നെ ഫുള്ള് ഡാൻസ് ആയിരുന്നു. അത് കഴിഞ്ഞു സാരീ ഒക്കെ ഊരി ബ്രായിലും ഷെഡ്‌ഡി യും ഇട്ടു അവരെ കൊണ്ട് പോസ് ചെയ്യിച്ചു കുറേ പിക് എടുത്തു. അങ്ങനെ ആ രാത്രി ഞങ്ങൾ അടിച്ചു പൊളിച്ചു. പിറ്റേന്ന് രാവിലെ ബോധം വന്നപ്പോൾ ഹാളിൽ എല്ലാരും നിരന്നു കിടന്നു ഉറങ്ങയിരുന്നു.ഞങ്ങളുടെ എല്ലാം മുണ്ട് അഴിഞ്ഞു പോയിരുന്നു.
ബോയ്സ് ബ്രായും ഷെഡ്‌ഡി യും ഇട്ടു കിടക്കുന്നു. ഞാൻ എല്ലാവരുടെയും കൂടെ ഒരു പിക് എടുത്തു വെച്ച്.ഞാൻ എന്റെ മുണ്ട് എടുത്തു ഉടുത്തു ബാത്‌റൂമിൽ പോയി. വന്നപ്പോഴേക്കും എല്ലാം എഴുന്നേറ്റ് പോയിയുണ്ടായിരുന്നു.
അദ്ധ്യായം 4 :ഐസ് ബ്രേക്കിങ്
എല്ലാവരും കുളിച്ചു ക്ലാസ്സിൽ പോയി വന്നു ഈവെനിംഗ് ജോബ് ഇന് പോയി നൈറ്റ് ആയപ്പോ ഓരോരുത്തർ ആയി എത്തി. എല്ലാവരും കൂടെ കുക്കിംഗ് ആയിരുന്നു പിന്നീട്. എല്ലാവരും
💬 Comments
View all comments