Chapter Title : വേശ്യ വധുവായി 1
വേശ്യ വധുവായി 1
Veshya vadhuvaayi Part 1 തമ്പുരാൻ
ഹായ് എന്റെ ആദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും വിമർശനത്തിനും നന്ദി സത്യത്തിൽ അത് വിമര്ശനമല്ല എന്റെ തെറ്റുകൾ തിരുത്താനുള്ള ഉപദേശം ആയി സ്നേഹത്തോടെ തന്നെ സ്വീകരിച്ചു വീണ്ടും ഞാൻ
'രാജു ഒന്നും നോക്കണ്ട കത്തിച്ചു വിട്ടോ അവര് പിന്നിൽ തന്നുണ്ട് ' ജലീലിന്റെ വാക്ക് കേട്ട് ഞാൻ ഒന്നുകൂടി ആക്സിലേറ്റർ അമര്ത്തി ഇരുട്ടിനെ കീറിമുറിച്ചു അവരുടെ ആ കറുത്ത വാഹനം കാട്ടുപാതയിലൂടെ അതിവേഗം പാഞ്ഞു പോയ്കോണ്ടിരുന്നു മുന്നിൽ സീറ്റിൽ ഇരിക്കുന്ന ഷിബു ആകെ വിറക്കാൻ തുടങ്ങീട്ടുണ്ട് അവൻ ആദ്യമായിട്ടാണല്ലോ കുഴൽ പണം കടത്താൻ കൂടെ പോരുന്നത് ഇപ്പോളും വരില്ലായിരുന്നു ജലീലിന്റെ ഒരു വാക്ക് അതിൽ അവൻ വീണുപോയി പണം കൈമാറേണ്ട ഗൗണ്ടർക് ഉള്ള ഒരു ഹോട്ടൽ അതിൽ നടക്കുന്ന ബിസിനെസ്സ് പോരാത്തതിന് പോലീസും വരില്ല വായും തുറന്നു കേട്ടു കഴിഞ്ഞതും അവനു വാശിയായി വന്നേ അടങ്ങൂന്നു അതിപ്പോ ഇങ്ങാനാവും ന്ന് വിചാരിച്ചില്ല
ഞാൻ രാജു അച്ഛൻ റിട്ട വില്ലേജ് ഓഫീസർ അമ്മ ടീച്ചർ ഒരു അനിയത്തി ഡിഗ്രിക് പഠിക്കുന്നു അച്ഛൻ സത്യസന്ധനായ ഓഫീസർ ആയതോണ്ട് ഒരു രൂപാ പോലും കൈകൂലി വാങ്ങിയിട്ടില്ല അതോണ്ട് തന്നെ ഒരു രൂപാ ആർക്കും കൊടുക്കാനും മടിയാണ് സ്വന്തം മകനും അച്ഛന്റെ അക്കൗണ്ടിൽ ഉള്ള ലക്ഷങ്ങൾ ഞാൻ ആഗ്രഹിച്ചിട്ടും ഇല്ല അമ്മ സ്നേഹമയിയാണ് പക്ഷെ ഭർത്താവിന്റെ നിഴൽ വെട്ടം കണ്ടാൽ മതിൽ നെയ്യ് പോലെ ഉരുകും അതോണ്ട് തന്നെ പഠിക്കുന്ന കാലത്ത് കൂട്ടുകാരെല്ലാവരും അടിച്ചുപൊളിച്ചു നടന്നപ്പോൾ എല്ലാത്തിൽ നിന്നും ഒതുങ്ങിക്കൂടി
💬 Comments
View all comments