0%

Chapter Title : വേശ്യായനം 10 [വാല്മീകൻ]

Author : kkstories Read All Parts 1K

എൻ്റെ വേറെയും ആളുകളുണ്ട്. നീ എന്തെങ്കിലും പൊട്ടത്തരം കാണിച്ചാൽ വലിച്ച് പുറത്തേക്കെറിയും. പറഞ്ഞേക്കാം" ആ സ്ത്രീ പറഞ്ഞു.

സലീന ഇരുന്നാലോചിച്ചു. അവൾക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമായി. താൻ എത്ര നിർബന്ധിച്ചിട്ടും  വേലായുധൻ  എന്തുകൊണ്ട്  തന്നെ പണിഞ്ഞില്ലെന്ന് അവൾക്ക് മനസ്സിലായി. തിരക്കിട്ടു തൻ്റെ ഫോട്ടോ എടുത്തതിനും കാരണം അവൾക്ക് പിടികിട്ടി. അവൾ മുൻപ് കുടിച്ച വെള്ളത്തിൽ എന്തോ മയക്ക് മരുന്ന് ഉണ്ടെന്നും അവൾ സംശയിച്ചു.

എതിരെ ഇരിക്കുന്ന സ്ത്രീയുടെ വെള്ളക്കുപ്പിയും തന്റേതും ഒരേ പോലെയുള്ളതാണെന്നു കണ്ട് അവരുടെ കണ്ണ് വെട്ടിച്ച് സലീന കുപ്പികൾ മാറ്റി. ഇതറിയാതെ ആ സ്ത്രീ വെള്ളം കുടിച്ച് മയങ്ങി വീണു. സലീന ചുറ്റും നിരീക്ഷിച്ചു. കംപാർട്മെന്റിൽ എല്ലാവരും ഉറക്കം പിടിച്ചിരുന്നു. ട്രെയിൻ ഒരു സ്റ്റേഷനിൽ നിന്നു. അവിടുന്ന് ട്രെയിൻ വീണ്ടും നീങ്ങിത്തുടങ്ങിയപ്പോൾ സലീന ധൃതഗതിയിൽ ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി. അവൾ ചാടാൻ തുടങ്ങുമ്പോൾ പുറകിൽ നിന്നും ആരോ അവളെ പിടിക്കാൻ തുനിഞ്ഞെങ്കിലും അവർക്ക് അവളുടെ ചുരിദാറിൻ്റെ ചുമൽഭാഗത്താണ് പിടിക്കാൻ പറ്റിയത്. ചുരിദാർ പുറകു വശം നെടുകെ കീറി സലീന പ്ലാറ്റുഫോമിൽ മുട്ടിടിച്ച് വീണു.

അത് ഒരു ചെറിയ സ്റ്റേഷൻ ആയതിനാലും രാത്രി ആയതിനാലും അവിടെ അധികം ആരും ഉണ്ടായിരുന്നില്ല. കനത്ത മഴ കോരിചൊരിയുന്നുണ്ടായിരുന്നു. ട്രെയിനിൽ നിന്നും വേറെ ആരോ കൂടെ ചാടിയ പോലെ തോന്നിയപ്പോൾ സലീന എഴുനേറ്റ് ഓടി. അവളുടെ മുട്ടിലെ മുറിവ് കാരണം ഏന്തി വലിഞ്ഞാണ് ഓടിയിരുന്നത്. പുറകു വശം ചുരിദാർ കീറിയതിനാൽ ബ്രാ കാണാമായിരുന്നു.  സ്റ്റേഷന് പുറത്ത് ആരും ഉണ്ടായിരുന്നില്ല. കനത്ത മഴ കാരണം സ്റ്റേഷൻ മാസ്റ്ററും ഓഫീസിനകത്തേക്ക് കയറിയിരുന്നു

💬 Comments

View all comments