0%

Chapter Title : വേശ്യായനം 10 [വാല്മീകൻ]

Author : kkstories Read All Parts 1K

ഇക്ക കണ്ടു. ഇപ്പൊ ഇക്കയുടെ ബിസിനസ്സൊക്കെ മോശമല്ലേ, ചിലവൊക്കെ കൂടുതലും. അഹമ്മദ് സാബിന്റെ കാര്യം ഇങ്ങനെയും ആയി". ഖദീജ പറഞ്ഞു നിർത്തി.

"നീ തെളിച്ച് പറ"

"എടീ ഇക്ക ചോദിച്ചു നമുക്ക് കൊടുക്കാൻ പറ്റുമോന്ന്. അങ്ങേര് നല്ല കാശ് പാർട്ടികളെ സംഘടിപ്പിച്ചു തരും. നമ്മളൊന്നു ശരിക്ക് സുഖിപ്പിച്ചു വിട്ടാൽ നല്ല കാശ് തടയും. ഇതല്ലാതെ വേറെ വഴിയൊന്നും ഞാൻ കാണുന്നില്ല."

നസീബ കുറച്ചു നേരം ചിന്താനിമഗ്നയായി ഇരുന്നു.

"നീ പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷെ ആരെങ്കിലും അറിഞ്ഞാൽ?" നസീബ  ചോദിച്ചു.

"എടീ നമ്മളെ അഹമ്മദ് സാബ് പണിഞ്ഞിരുന്ന കാര്യമൊക്കെ ഇവിടെ എല്ലാവർക്കും അറിയാം. പിന്നെ അങ്ങേരു ഉള്ളത് കൊണ്ടായിരുന്നു ഇത് വരെ ആരും നമ്മളെ ചൊറിയാൻ വരാതിരുന്നത്."

"ശരി.. ആരാ പാർട്ടി. കാശു എത്ര കിട്ടും?"

"ആ ഗൾഫ്കാരൻ സുലൈമാനും സുഹൃത്തുമാ. അവരുടെ കൂടെ ഒരു രാത്രി തങ്ങണം. കാട്ടിലെവിടെയോ ഒരു വീടുണ്ട് അവർക്ക്. അടുത്താഴ്ചയാണ് പരിപാടി. ഉറപ്പിച്ചാൽ അഡ്വാൻസ് കിട്ടും." ഖദീജ ഉത്സാഹത്തോടെ പറഞ്ഞു.

"അയ്യോ അപ്പൊ സലീന ഇവിടെ ഒറ്റക്കാവില്ലേ. അവളോട് ഞാൻ എന്ത് പറയും?" നസീബ ചോദിച്ചു.

"അതെന്തെങ്കിലും പറയാം. എൻ്റെ ആർക്കെങ്കിലും ആശുപത്രിയിൽ കൂട്ടുകിടക്കാൻ പോവ്വാന്ന് പറയാം. രാത്രി അസീസിനെ ഇവിടെ കൂട്ട് കിടക്കാൻ വിടാം. അവനാകുമ്പോൾ നിനക്കും ധൈര്യമായിരിക്കുമല്ലോ.  ഇക്ക നമ്മളെ അവിടെ കൊണ്ട് ചെന്നാക്കും. പിറ്റേന്ന് കൂട്ടാനും വരും. കിട്ടുന്നത് പപ്പാതി എടുക്കാം. അത് പോരെ?"

പകുതി മനസ്സോടെ നസീബ സമ്മതിച്ചു.  അങ്ങനെ ആ ദിവസം വന്നെത്തി. സലീന രാവിലെ കോളേജിലേക്ക് ഒരുങ്ങിയപ്പോൾ നസീബ കാര്യം പറഞ്ഞു. അവൾക്ക്

💬 Comments

View all comments