Chapter Title : വേശ്യായനം 11 [വാല്മീകൻ]
ഇരു നിറം, മെലിഞ്ഞ ശരീരം. അവൾ നഴ്‌സിങ് കഴിഞ്ഞ് ഹീരാലാലിൻ്റെ ഹോസ്പിറ്റലിൽ ജോലിക്ക് കയറി. വീട്ടിലെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കി അത് ചൂഷണം ചെയ്യാൻ ഉദ്ദേശിച്ചാണ് വർഗീസ് അവിടെ ജോലിക്ക് കയറ്റിയത്. തുടക്കത്തിൽ വർഗീസ് മാത്രം പണ്ണിയിരുന്ന അവൾക്ക് കൂടുതൽ കാശിനു ആവശ്യം വന്നപ്പോൾ ശാന്തിബെന്നിനെ പരിചയപ്പെടുത്തിക്കൊടുത്തു. അവരുടെ കൂടെ കൂടിയപ്പോൾ കാശ് കുറെ വന്നു തുടങ്ങി. ഇപ്പോൾ ഹോസ്പിറ്റലിലും ശാന്തിബെന്നിനു വേണ്ടിയും ജോലി ചെയ്യുന്നു.
ഒന്ന് രണ്ടാഴ്ച്ചകൾ കൊണ്ട് സലീന പൂർണമായും ആരോഗ്യവതിയായി. അവൾ ജാൻസിയോട് അവിടുന്ന് പോകാനുള്ള ആഗ്രഹം അറിയിച്ചു.
"ഒരുപാട് നന്ദിയുണ്ട് മാഡത്തിനോടും ചേച്ചിയോടും. പക്ഷെ എനിക്ക് തിരിച്ചു പോകണം. എൻ്റെ കയ്യിൽ കാശൊന്നുമില്ല. എനിക്ക് നാട്ടിലേക്ക് ഒരു ടിക്കറ്റ് എടുത്ത് തന്നാൽ മതി."
ജാൻസി അവളെ ഒരു ജനാലയുടെ അടുത്തേക്ക് വിളിച്ച് പുറത്തേക്ക് നോക്കാൻ പറഞ്ഞു.
"നീ ഇത് കണ്ടോ... ഇവിടുന്ന് അകത്തേക്കും പുറത്തേക്കും മാഡത്തിൻ്റെ അനുവാദം കൂടാതെ പോകാൻ പറ്റില്ല. മാഡം നീ വിചാരിക്കുന്ന പോലെയുള്ള ആളല്ല. ഇവിടുന്ന് നീ രക്ഷപ്പെടാൻ ശ്രമിച്ചാൽ ഇവിടുത്തെ നായകൾ നിന്നെ കടിച്ച് കീറിക്കൊല്ലും." ജാൻസി ശാന്തിബെന്നിനെ കുറിച്ചും അവരുടെ ബിസിനസിനെ കുറിച്ചും സലീനക്ക് വിവരിച്ചു കൊടുത്തു. സലീനക്ക് തല കറങ്ങുന്ന പോലെ തോന്നി.
"നീ അവരുടെ കയ്യിൽ പെട്ട് ബോംബെയിൽ എത്തിയിരുന്നെങ്കിൽ നിൻ്റെ ശരീരത്തിൽ തെരുവിലെ പെറുക്കികൾ വരെ കയറി നിരങ്ങിയേനെ. പിന്നെ നാട്ടിൽ പോയിട്ട് നിനക്ക് എന്തുണ്ടാകാനാ. നീയും ഉമ്മയെപ്പോലെ കൊടുപ്പ് തുടങ്ങേണ്ടി വരും. ഇവിടെ ആകുമ്പോൾ കാശ് ഇഷ്ടത്തിന് കിട്ടും. ഒന്നാലോചിച്ച് നോക്ക്."
സലീന ഒന്നും മിണ്ടാതെ ഇരുന്നു. അവളുടെ ഉള്ളിൽ
💬 Comments
View all comments