Chapter Title : വേശ്യായനം 12 [വാല്മീകൻ]
ബട്ട് പ്ലഗ് അവർ ഊരിക്കൊടുത്തു. ബംഗ്ളാവിൽ അവർ മാത്രം ആയതിനാൽ രണ്ടുപേരും മുഴുവൻ സമയവും നഗ്നരായാണ് നടന്നിരുന്നത്.
രണ്ട് ദിവസം കഴിഞ്ഞ് വൈകീട്ട് മിസ്ട്രസ് ഒരു നൈറ്റി എടുത്ത് പുറത്തേക്ക് വന്നു. സലീന അപ്പോളും തുണിയില്ലാതെ കഴുത്തിൽ ബെൽറ്റും കൊതത്തിൽ പ്ലഗ്ഗുമായി നടക്കുകയായിരുന്നു. ആരോ കാളിങ് ബെൽ അടിച്ചപ്പോൾ മിസ്ട്രസ് പോയി കതകു തുറന്നു. സലീന ഒരു മൂലക്ക് ഒതുങ്ങി നിന്നു.
"നരേന്ദ്ര ഭായ്.... എന്താ നേരം വൈകിയത്. വരൂ.." അവർ അയാളെ അകത്തേക്ക് ക്ഷണിച്ചു.
"അവന്തിക... എന്തൊക്കെയുണ്ട്.... കുറച്ച് തിരക്കുണ്ടായിരുന്നു. എന്താ പെട്ടെന്ന് കാണണം എന്ന് പറഞ്ഞത്." നരേന്ദ്ര ഷെട്ടി വന്നു സോഫയിലിരുന്നു.
നരേന്ദ്ര ഷെട്ടി സലീനയെ കണ്ടിരുന്നില്ല. സലീനക്ക് തന്നെ ഒരാഴ്ചക്ക് വിലക്കെടുത്ത സ്ത്രീയുടെ പേര് അപ്പോളാണ് അറിയാൻ കഴിഞ്ഞത്. നരേന്ദ്ര ഷെട്ടിയുടെ പേര് പലപ്പോഴും ശാന്തിബെന്നിൻ്റെ വായിൽ നിന്നും അവൾ കേട്ടിരുന്നു. ഹീരാലാലിൻ്റെ പ്രധാന ശത്രുവാണ് അയാളെന്നും സലീനക്ക് അറിയാമായിരുന്നു. എന്നിരുന്നാലും അന്നായിരുന്നു അവൾ ആദ്യമായി നരേന്ദ്ര ഷെട്ടിയെ നേരിട്ട് കാണുന്നത്. അവൾ അവരുടെ സംഭാഷണം ചെവി കൂർപ്പിച്ച് കേട്ടു.
"ഭായ്... എനിക്ക് സ്വർണം ഇറക്കാൻ ഇപ്പോൾ വലിയ പാടാണ്. ആ ഹീരാലാൽ വലിയ കമ്മീഷനാണ് ചോദിക്കുന്നത്. അയാൾക്ക് നമ്മൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചോക്കെ നന്നായി അറിയാം. അത് വച്ച് അയാൾ കളിക്കുകയാണ്. ഭായ് ഒരു വഴി ഉണ്ടാക്കി തരണം. ഈ കാശിനു എൻ്റെ ജ്വല്ലറികളിലേക്ക് സ്വർണം എടുത്താൽ പിന്നെ ഞാൻ എന്ത് ലാഭം ഉണ്ടാക്കാനാണ്"
അത് കേട്ടപ്പോളാണ് സലീനക്ക് പെട്ടെന്ന് ഓർമ്മ വന്നത്.. "അവന്തിക ജ്വെല്ലേഴ്സ്. അത് അപ്പോൾ ഇവരുടെതാണോ? കർണാടക മുഴുവൻ
💬 Comments
View all comments