0%

Chapter Title : വേശ്യായനം 12 [വാല്മീകൻ]

Author : Kambikathakal Read All Parts 1.4K

ബ്രാഞ്ച് ഉള്ള ജ്വെല്ലറി ഉടമ".

"ഉം.. മംഗാലാപുരം തുറമുഖം മുഴുവൻ  അവൻ്റെ കയ്യിലാ. ഇപ്പൊൾ അവന്  എൻ്റെ  റിയൽ എസ്റ്റേറ്റിലാ കണ്ണ്. ഗോവ വഴി ഞാൻ നോക്കട്ടെ. നിനക്ക് എവിടുന്നാ സ്വർണം വരുന്നത്?"

"ദുബായിയിൽ നിന്ന് കറാച്ചി വഴി" അവന്തിക പറഞ്ഞു.

"അത് ബുദ്ധിമുട്ടാവും.. കറാച്ചിക്കാർ മംഗലാപുരത്തേ ഇറക്കൂ. അവരും ഹീരാലാലും തമ്മിലുള്ള ഡീൽ ആണ്. എല്ലാം ആ ഹീരാലാൽ കാരണമാ. അവൻ ഇല്ലാതായാൽ എല്ലാ പ്രശനവും തീരും. പക്ഷെ അവനെ മംഗലാപുരത്ത് വച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല. പുറത്ത് വച്ച് അവനെ കിട്ടാനും പാടാണ്. ഒരു ദിവസം അവനെ ഞാൻ തീർക്കും. പിന്നെ മുഴുവൻ സൗത്ത് ഇന്ത്യയും എൻ്റെ കാൽക്കീഴിൽ വരും. നോക്കിക്കോ" നരേന്ദ്ര ഷെട്ടി പല്ലുറുമി.

"എന്തെങ്കിലും പെട്ടെന്ന് ചെയ്തേ പറ്റൂ ഭായ്. എനിക്ക് ഈ വര്ഷം തന്നെ കേരളത്തിൽ ഒരു ബ്രാഞ്ച് തുടങ്ങണമെന്നുണ്ട്. ഞാൻ അന്വേഷിച്ചപ്പോൾ അവിടെ ഒന്നുകിൽ ദുബായിൽ നിന്നും എയർപോർട്ട് വഴി കടത്താം, അല്ലെങ്കിൽ പുറം കടലിൽ എത്തിച്ചിട്ട് അവിടുന്ന് കരയിൽ ഇറക്കണം. നേരായ വഴി സ്വർണം വാങ്ങി ബിസിനെസ്സ് ചെയ്ത് എങ്ങനെ ലാഭം ഉണ്ടാക്കാനാ."

"നീ പറഞ്ഞത് മനസ്സിലായി. പക്ഷെ കേരളത്തിലും ഇപ്പോൾ ഹീരാലാൽ വഴിയേ സാധനം കിട്ടൂ. അവിടെയുള്ള ഡിസ്‌ട്രിബ്യുട്ടറുമായി അയാൾക്ക് ഡീൽ ഉണ്ട്. ഞാൻ പറഞ്ഞില്ലേ. ആദ്യം അവൻ ഇല്ലാതാവണം." അപ്പോളാണ് അയാൾ സലീനയെ ശ്രദ്ധിച്ചത്. അവളെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു.

"ഇതേതാ ഈ ചരക്ക്. എവിടുന്നൊപ്പിച്ചു?"

"ഇത് മറ്റേ ലേലം വിളി ഇല്ലേ. ശാന്തിബെന്നിൻ്റെ. അവിടുന്ന് ഒരാഴ്ച്ചക്കെടുത്തതാ. എടീ ഇങ്ങോട്ട് വാ. ഭായ്

💬 Comments

View all comments