0%

Chapter Title : വേശ്യായനം 13 [വാല്മീകൻ]

Author : Kambikathakal Read All Parts 398

നല്ലതല്ല".

"അയാൾ ഒരു ചെകുത്താനാണ്. അയാളെ ഇല്ലാതാക്കണം." സലീനക്ക് ഷെട്ടിയുടെ പേര് കേട്ടതും ചോര തിളച്ചു.

"അത് അത്ര പെട്ടെന്ന് പറ്റില്ല. അയാളുടെ ബിസിനെസ്സ് കയ്യടക്കണം. എന്നിട്ട് ഇല്ലാതാക്കണം. അയാൾ പെട്ടെന്ന് ഇല്ലാതായാൽ വേറൊരു ഷെട്ടി വരും.. ഹീരാലാലിൻ്റെയും  അഹമ്മദിൻ്റെയും കാര്യത്തിൽ കണ്ടില്ലേ. അഹമ്മദിൻ്റെ കാര്യത്തിൽ ഞാൻ എടുത്ത് ചാട്ടം നടത്തിയാതാണ് ഹീരാലാലും ഷെട്ടിയും ഇവിടെ വളരാൻ കാരണം. ഇനി അങ്ങനെ ഉണ്ടാവാൻ പാടില്ല. നിനക്ക് ഇവിടം മുഴുവൻ നോക്കി നടത്താണ് പറ്റുമോ?"

"ഞാനോ? ഞാൻ എങ്ങനെ?"

"പേടിക്കേണ്ട. എൻ്റെ ഒരു വലിയ ഗാങ് ഗോവയിൽ ഉണ്ട്. അവർ നിനക്ക് വേണ്ടി പ്രവർത്തിക്കും. വളരെ വിശ്വസ്തനാണ്. പക്ഷെ ആദ്യം ഷെട്ടിയുടെ ബിസിനെസ്സ് മുഴുവൻ പഠിക്കണം."

"ആ ഗാങ് ഒരു പെണ്ണായ ഞാൻ പറഞ്ഞാൽ കേൾക്കുമോ?"

"അതെ.. അത് നിനക്കറിയാഞ്ഞിട്ടാണ്. അവർ എല്ലാം എൻ്റെ സിന്റിക്കേറ്റിലെ ആളുകളാണ്. ഞാൻ പറഞ്ഞതിന് അപ്പുറം അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല."

"എന്നാലും..."

"സലീന.. നിനക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടെന്ന് നീ തന്നെ അല്ലെ പറഞ്ഞത്. ഇതാണ് ആ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള എളുപ്പ വഴി. ബാക്കി ബിസിനെസ്സ് കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു തരാം. പക്ഷെ കുറച്ച് നാൾ കൂടെ നീ ഈ കഷ്ടതകളെല്ലാം സഹിക്കേണ്ടി വരും."

"ഇത്ര കാലം സഹിച്ചില്ലേ.. "

"ശരി... ഞാൻ കോൺടാക്ട് ചെയ്യാം. നാളെ ഷെട്ടിയെ മീറ്റ് ചെയ്യട്ടെ. നമ്മൾ പരസ്പരം അറിയുമെന്ന് ആരും ഇപ്പോൾ അറിയേണ്ട. ഷെട്ടിയോട് നിന്നെ വിട്ട കാര്യം നടന്നെന്ന് പറഞ്ഞേക്ക്".

"ശരി കൃഷ്ണേട്ടാ.."

സലീനക്ക് അവിടെ നിന്നും മടങ്ങുമ്പോൾ വളരെ കാലത്തിനു ശേഷം സുരക്ഷിതത്വം അനുഭവപ്പെട്ടു.  യാത്രയിലുടനീളം ചെറുപ്പകാലം അവളുടെ ഓർമ്മയിൽ നിറഞ്ഞു.

ശാന്തിബെന്നെ കൊല്ലാതെ വിട്ടതിൽ സലീനക്ക് വേറെ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നു. അവിടുത്തെ അതുവരെയുള്ള ജീവിതത്തിൽ നിന്നും അവിടെ വരാറുള്ള പ്രമുഖ വ്യക്തികളുടെ കാമ കേളികളും വൈകൃതങ്ങളും ശാന്തിബെൻ രഹസ്യമായി റെക്കോർഡ് ചെയ്യാറുണ്ടെന്ന് അവൾ മനസ്സിലാക്കിയിരുന്നു.  ആ വീഡിയോകൾ  ഉപയോഗിച്ച് ശാന്തിബെൻ ഹീരാലാലിനു വേണ്ടി അവരെ പലപ്പോഴും ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടായിരുന്നു.  ആ വീഡിയോകളാണ് രക്ഷപ്പെടാനുള്ള തൻ്റെ പിടിവള്ളിയെന്ന് അറിയാമായിരുന്ന ശാന്തിബെൻ

💬 Comments

View all comments