Chapter Title : വേശ്യായനം 13 [വാല്മീകൻ]
കീറിപ്പറഞ്ഞ് മുഷിഞ്ഞ് ചെളിയും മറ്റും പിടിച്ച് കിടന്നിരുന്നു.
അയാളുടെ രൂപം കണ്ടിട്ട് ശാന്തിബെന്നിന് ഓക്കാനം വന്നു.
"ശരി... ഞാൻ പറയാം.. നീ ഇയാളെ കൊണ്ട് പോ..."
സലീന ഭിക്ഷക്കാരനോടും ഗുണ്ടയോടും അവിടുന്ന് പോകാൻ പറഞ്ഞു.
ശാന്തിബെൻ പറഞ്ഞതനുസരിച്ച് സലീന അവരുടെ മുകളിലത്തെ നിലയിലെ മുറിയിലെ മേശ നീക്കി കാർപെറ്റ് മാറ്റിയപ്പോൾ തറയിൽ പണിയിച്ചിരുന്ന രഹസ്യ സെയ്‌ഫ് കണ്ടു. ശാന്തിബെൻ പറഞ്ഞു കൊടുത്ത നമ്പർ ഉപയോഗിച്ച് അറ തുറന്നപ്പോൾ അതിൽ നിറയെ കാശും ഡോക്യൂമെൻറ്സും വീഡിയോ കാസ്സറ്റുകളുമായിരുന്നു. അതെല്ലാം പരിശോധിച്ച സലീന ഭദ്രമായി അടച്ച് വച്ച് തിരികെ ശാന്തിബെന്നിൻ്റെ അടുത്തെത്തി.
"ഇനി നിനക്ക് എന്നെ ആവശ്യമില്ലല്ലോ. എന്നെ കൊല്ലാൻ പോവുകയാണോ?"
"അത്ര പെട്ടെന്നൊന്നും ഇല്ല. നിങ്ങളെ ഇനിയും എനിക്ക് വേണം. ആ സേഫിനെ കുറിച്ച് ഇനി ഒരാളോട് മിണ്ടിപ്പോയാൽ ആ ഭിക്ഷക്കാരനെ നിങ്ങളുടെ ദേഹത്ത് മേയാൻ വിടും. അല്ലെങ്കിൽ ഇവിടെ മര്യാദക്ക് കഴിയാം." സലീന അവരുടെ കൈകൾ മോചിപ്പിച്ച് അവർക്ക് ധരിക്കാൻ വസ്ത്രങ്ങൾ കൊടുത്തു.
"ഈ മുറി വിട്ട് വെളിയിൽ ഇറങ്ങാൻ പാടില്ല. കേട്ടല്ലോ?" അവൾ താക്കീത് ചെയ്ത് പുറത്തേക്ക് പോയി.
കൊച്ചിയിലെ പബ്ബിൽ കൗണ്ടറിനരികിൽ ഒറ്റക്കിരുന്നു മദ്യപിക്കുന്ന ജാൻസിയെ ദിനേശ് കുറച്ച് ദിവസം ശ്രദ്ധിച്ചു. അവൾ തികച്ചും തനിച്ചാണെന്ന് മനസ്സിലാക്കി അയാൾ ഒരു ദിവസം അവളോട് മുട്ടി.
"ഹലോ. ഞാൻ ദിനേശ്. കുറച്ചു ദിവസമായി നിങ്ങളെ ഇവിടെ കാണുന്നു. ഇവിടെ പുതിയതാണോ? കൂട്ടിനു ആരെയും കണ്ടില്ല" ദിനേശ് ജൻസിയെ പരിചയപ്പെട്ടു.
"എൻ്റെ പേര് ജാൻസി. ഞാൻ ബാംഗ്ലൂരിൽ ആണ് സ്ഥിരം. ഇവിടെ ഒരു പുതിയ ബിസിനെസ്സ് തുടങ്ങാൻ പദ്ധതിയുമായി വന്നതാണ്." ജാൻസി ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ അയാളോട് സംസാരിച്ചു.
"ഓഹ്.. നിങ്ങളെ കണ്ടപ്പോൾ വല്ല സിനിമാ നടിയോ മോഡലോ ആണെന്ന് കരുതി." ദിനേശ് ഒരു നമ്പറിറക്കി.
"മൈരൻ. എനിക്കിട്ട് പണിയാൻ നോക്കുവാ. ഇവനുള്ള പണി വരുന്ന കാര്യം ഇവനറിയില്ലല്ലോ." ജാൻസി മനസ്സിൽ പറഞ്ഞു.
"ഓഹ്... എന്നെ കാണാനോ. ആദ്യമായാണ് ഒരാൾ ഇങ്ങനെ പറയുന്നത്. താങ്ക് യൂ." അവൾ മുഖത്ത് നാണം വരുത്തി.
രണ്ടുപേരും കുശലസംഭാഷണം തുടർന്നു. ദിനേശ് സ്വയം
💬 Comments
View all comments