0%

Chapter Title : വേശ്യായനം 8 [വാല്മീകൻ]

Author : Kambikathakal Read All Parts 398

നാട് വിട്ടു പോകാൻ പലപ്പോളും ആഗ്രഹിച്ചു.

എങ്ങനെയെങ്കിലും അവിടെ നിന്നും മാറണം എന്നു വിചാരിച്ചിരിക്കുമ്പോളാണ് കൃഷ്ണദാസിന്റെ സ്കൂൾ സഹപാഠി ജോൺ നാട്ടിൽ വന്നത്. അമ്മയുടെ വീട്ടിൽ നിന്നു  സ്കൂൾ പൂർത്തിയാക്കിയ ജോൺ അവന്റെ അച്ഛനമ്മമാരുടെ കൂടെ ഇഗ്ലണ്ടിലേക്ക് മടങ്ങിപ്പോയിരുന്നു. പിന്നീട്ടു അവിടെ തുടർന്നു പഠിച്ച അവൻ ഇപ്പോൾ മുത്തശ്ശിയുടെ അടക്കത്തിനു നാട്ടിൽ വന്നതാണ്.

കൃഷ്ണദാസിനോട് അവൻ അവിടെ പഠിക്കാനുള്ള ഏർപ്പാട്ടു ശരിയാക്കാം എന്ന് ഉറപ്പു നൽകി തിരികെ പോയി. മേനോനും അതിനോട് താല്പര്യമായിരുന്നു. മകൻ ലണ്ടനിൽ പോയി പഠിച്ചു വന്നാൽ ഉയർന്ന തറവാട്ടിൽ നിന്നും അവനു സംബന്ധവും മറ്റു അഭിവൃധികളും അയാൾ മനസ്സിൽ കണ്ടു. ഇൻഗ്ലണ്ടിലെ ഒരു കോളേജിൽ അഡ്‌മിഷനും  സ്റ്റുഡന്റ് വിസയും ശരിയായപ്പോൾ തന്നെ അവൻ വീട് വിട്ടിറങ്ങി.

ലണ്ടനിലെ ഹീത്രോ എയർപോർട്ടിൽ വിമാനം ഇറങ്ങാനുള്ള അന്നൗൺസ്‌മെന്റ് കേട്ടപ്പോളാണ് കൃഷ്ണദാസ് ഓർമകളിൽ നിന്നും തിരിച്ചു വന്നത്. എയർപോർട്ടിൽ ജോൺ അവനെ കാത്തു നിൽപ്പുണ്ടായിരുന്നു. ഇന്ഗ്ലണ്ടിലെ മരം കോച്ചുന്ന തണുപ്പും പൊടി മഴയും കൃഷ്ണദാസിന് പുതുമയായിരുന്നു.

ജോൺ: അവസാനം നീ എത്തി അല്ലേ. ഞാൻ വിചാരിച്ചു അവസാന നിമിഷം നീ കാലു മാറുമെന്ന്.

കൃഷ്ണദാസ്: എടാ, അവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാ മതി എന്നായിരുന്നു എനിക്ക്. ഇനി ഏതായാലും ഇവിടെത്തന്നെ.

ജോൺ: ശരി ശരി, വേഗം പോകാം. അമ്മയും അപ്പനും വീട്ടിൽ കാത്തിരുപ്പുണ്ട്. നിനക്ക് നല്ല വിശപ്പ് കാണുമല്ലോ?

കൃഷ്ണദാസ്:  ഉണ്ട് മോനെ, നല്ല ഉറക്കവും വരുന്നുണ്ട്. പക്ഷെ ആദ്യം ഒന്ന് നന്നായി കുളിക്കണം.

ജോൺ: ഹ ഹ.. നിൻ്റെ നാട്ടിലെ മൂന്നു നേരം കുളിയൊന്നും ഇനി നടക്കില്ല.

💬 Comments

View all comments