0%

Chapter Title : വേശ്യായനം 8 [വാല്മീകൻ]

Author : Kambikathakal Read All Parts 399

ഇവിടുത്തെ തണുപ്പിൽ ഒരു നേരം പോലും കുളിക്കാൻ തോന്നില്ല. പിന്നെ പെർഫ്യൂം ഒക്കെ അടിച്ചു അഡ്ജസ്റ് ചെയ്യാം.

കൃഷ്ണദാസ്:  ശരി ശരി... പോകാം. എനിക്ക് നീ ഒരു ചെറിയ റൂം ശരിയാക്കി തരണം, പിന്നെ ഒരു പാർട്ട് ടൈം ജോലിയും. നിങ്ങളെ കുറേക്കാലം ബുദ്ധിമുട്ടിക്കാൻ പറ്റില്ല.

ജോൺ: പോടേയ്.. അതൊക്കെ പിന്നെ. ഇപ്പൊ വീട്ടിൽ പോകാം.

വീട്ടിലെത്തിയ അവരെ ജോണിൻ്റെ അമ്മയും അപ്പനും ഹൃദ്യമായി സ്വീകരിച്ചു. ക്രമേണ കൃഷ്ണദാസ് അവിടത്തെ രീതികളുമായി പൊരുത്തപ്പെട്ടു.

കോളേജിലെ പ്രവർത്തന രീതികളും അവനു ഹൃദ്യമായി.

ഉച്ച വരെ മാത്രം ക്ലാസുകൾ ഉള്ളതിനാൽ കൃഷ്ണദാസ് പാർട്ട് ടൈം ജോലി അന്വേഷിക്കാൻ തുടങ്ങി. ഒരു ദിവസം ഒരു ജിമ്മിൽ ഉള്ള ഒഴിവിനെ കുറിച്ച് വന്ന പരസ്യം അവൻ ശ്രദ്ധിച്ചു. ആ ജോലിക്ക് ശ്രമിക്കാൻ കൃഷ്ണദാസ് അവിടേക്ക് ചെന്നു.

ജിമ്മിലെത്തിയ കൃഷ്ണദാസ് അവിടെയുള്ള റിസെപ്ഷനിസ്റ്റിനോട് കാര്യം പറഞ്ഞപ്പോൾ അവനെ മാനേജരുടെ അടുത്തേക്ക് വിട്ടു. തുടക്കത്തിൽ മാനേജർ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും കൃഷ്ണദാസിൻ്റെ കായികക്ഷമതയും അഭിരുചിയും അയാളുടെ മനസ്സ് മാറ്റി. അങ്ങനെ കൃഷ്ണദാസ് ആ ജിമ്മിൽ ജോലി  ആരംഭിച്ചു.

കുറച്ചു കാലങ്ങൾ കൊണ്ട് ജിമ്മിലെ ജോലിയും മറ്റു ചെറുകിട ജോലികൾ കൊണ്ടും കൃഷ്ണദാസിന് ഒരു ചെറിയ റൂം വാടകക്ക് സംഘടിപ്പിക്കാനായി. തൈമ്സ് നദിയുടെ കരയിൽ നദിയിലേക്ക് ഉന്തി നിൽക്കുന്ന ആ കൊച്ചു അപാർട്മെന്റ്  അവന് വളരെ ഇഷ്ടപ്പെട്ടു. തൈമ്സ് നദിയിലേക്ക് തള്ളി നിൽക്കുന്ന ബാൽക്കണിയിൽ സമയം ചിലവഴിക്കാൻ അവനു വളരെ ഇഷ്ടമായിരുന്നു.

വർഷങ്ങൾ കടന്നു പോയി. പഠനം കഴിഞ്ഞു ഒരു നല്ല ജോലി കിട്ടിയിട്ടും അവൻ ജിമ്മിൽ

💬 Comments

View all comments