0%

Chapter Title : വേശ്യയെ പ്രണയിച്ചവൻ [കൃഷ്ണ]

Author : Kambikathakal Read All Parts 303

അസ്വസ്ഥമായി കണ്ടു എന്താണ് കാര്യം എന്ന് ഞാൻ ചോദിച്ചു...

" ഇതിലും നല്ലത് നിനക്ക് എന്നെ അങ്ങ് കൊന്നുടായിരുന്നോ? "

" സുധി നീ ഇത് എന്താ പറയുന്നത്? "

" നിനക്ക് ഒന്നും അറിയില്ല അല്ലേ വല്ലവർക്കും മുൻപിൽ പോയി തുണിയുരിഞ്ഞിട്ട് വേണമായിരുന്നോ നിനക്ക് എന്റെ ജീവൻ രക്ഷിക്കാൻ.. ഇതിലിൽ നല്ലത് എന്റെ മരണം ആയിരുന്നു. ഇനി നീ എന്റെ കൂടെ വേണ്ട.... "

സുധിയുടെ ആ ആ വാക്കുകൾ ശരിക്കും എന്നെ തളർത്തി... ജീവിക്കണോ മരിക്കണോ എന്ന് പോലും എനിക്ക് അറിയാതെ നിന്ന എന്റെ അടുക്കൽ ഇടറിയ സ്വരത്തിൽ പറഞ്ഞു..

"നമുക്ക് പിരിയാം.... ദയവുചെയ്ത് ഇനി ഒരിക്കൽ പോലും നീ എന്റെ കണ്മുൻപിൽ വരരുത്."

ഇത്രയും പറഞ്ഞു സുധി നടന്നുനീങ്ങി.. മറുത്തൊന്നും മിണ്ടാൻ കഴിയാതെ നിസ്സഹായയായി നോക്കി നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ.... പിന്നിട് ഞാൻ ജോലിക്കായി ചെന്നിടത്തൊക്കെ എനിക്ക് ഇങ്ങനെ ഉള്ള അനുഭവങ്ങൾ തുടർന്നു.... മരിക്കാൻ ശ്രമിച്ച എന്റെ അരികിൽ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്ന ഒരു സ്ത്രീ വന്നു..... കാര്യങ്ങൾ ഒക്കെ ഞാൻ അവരോട് പറഞ്ഞു... അവർ എന്നോട് ഒരു ചോദ്യം ചോദിച്ചു...

" പലർക്കും നിന്റെ ശരീരം കാഴ്ചവെച്ചു സ്വന്തം ഭർത്താവിന്റെ ജീവൻ രക്ഷിച്ചു.. അവനും കൂടെ ഇല്ല.. നീ തനിച്ചുള്ള ജീവിതത്തിൽ നീ എന്നല്ല ഏത് പെണ്ണിനും ഇതൊക്കെ തന്നെ ആണ് അനുഭവങ്ങൾ... അപ്പോ നീ മരിക്കുന്നത് കൊണ്ട് ആർക്കാണ് നേട്ടം? നിന്നെ തനിച്ചക്കിയവർക്ക്‌ മുൻപിൽ പണത്തിനു വേണ്ടി നിന്റെ ശരീരം ആവശ്യപ്പെട്ടവർക്ക് മുൻപിൽ നീ ജീവിച്ചു കാണിക്കു ഭീരു ആയി മരണത്തെ പുൽകതെ.... "

അവരുടെ ചോദ്യം ശരിയാണ് എന്തിനുവേണ്ടി ആണ് മരിക്കുന്നത് എന്തായാലും പിഴച്ചവൾ എന്ന് പേര് വീണു പിന്നെ ഇനി എത്ര ശ്രമിച്ചാലും അത് മാറുകയും ഇല്ല...പിന്നീട് ഓരോ പുരുഷനുമുൻപിലും എന്റെ ശരീരം കാഴ്ചവെക്കുമ്പോൾ വാശിയായിരുന്നു എനിക്ക്.... പിന്നീട് അങ്ങോട്ട് പലർക്കും പങ്കുവെക്കേണ്ടി വന്നു എന്റെ ശരീരം... അത് ഇന്നും തുടർന്നു പോകുന്നു.. ഇത്രയും പറഞ്ഞൂ അവൾ ഒരു ദിർഘനിശ്വാസം ചെയ്തു..

" ചാരു.. "

" എന്താ.... മാഷേ സിംപതി അണോ അത് എനിക്ക് വേണ്ടട്ടോ.. ഒട്ടും ഇഷ്ടം അല്ല.. "

" അല്ല ചാരു അത്.. "

ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് അവളുടെ ചോദ്യം എനിക്ക് നേർ വന്നു..

" അല്ല മാഷേ എന്നെക്കുറിച്ച്

💬 Comments

View all comments