0%

Chapter Title : വെട്രി 4 [ആനന്ദൻ]

Author : Kambikathakal Read All Parts 975

കാര്യം അല്ലെ നീ ചോദിച്ചേ

വെട്രി. അതെ അപ്പോൾ പഠിക്കുന്നില്ലേ അതു മുടക്കി ആണോ കല്യാണം നടത്തിയേ

കാഞ്ചന. ആരും അറിയണ്ട അവൾക്ക് ഒരുത്തനെ ഇഷ്ടമായിരുന്നു അവന്റെ കൂടെ ഇറങ്ങി പോയതാ അവളുടെ അമ്മയുടെ ആളുകൾ പിന്നാലെ ചെന്നു അവനു രണ്ടു കൊടുത്തു പിന്നലെ പിറ്റേന്ന് ചെന്നു

അവനിട്ട് രണ്ടു കൊടുത്ത് പിടിച്ചുകൊണ്ട് വന്നതാ. പിന്നെ പെട്ടന്ന് ആലോചന വന്നതാ സുരേഷിന്റെ അപ്പോൾ ഉറപ്പിച്ചു അധികം താമസം ഇല്ലാതെ കല്യാണം നടത്തി

വെട്രി. അപ്പോൾ ട്രാജടി കല്യാണം ആണോ

കാഞ്ചന. വേണങ്കിൽ പറയാം അവൾക്ക് ഇങ്ങനെ ഒരു കാര്യം ഉണ്ടെന്നു മണിയപ്പക്കും അത്തക്കും അറിവില്ല

വെട്രി. അപ്പോൾ അക്ക എങ്ങനെ അറിഞ്ഞു ഇത്

കാഞ്ചന. എനിക്ക് അവിടെ ബന്ധുവായ ഒരു അക്ക ഉണ്ട്

വെട്രി. അപ്പോൾ അതാണ് കാര്യം

കാഞ്ചന. നീ ആരോടും പറയല്ല്

വെട്രി. ഇല്ലാ ആരോടും പറയില്ല ഇവൾ ഒളിച്ചോടിയത് വേറെ ബന്ധുക്കൾ ഒന്നും അറിഞ്ഞില്ലേ

കാഞ്ചന. ഇവളുടെ അമ്മയുടെ ആങ്ങമാർ വേറെ ആരെയും അറിയിച്ചില്ല.

വെട്രി. ഇനി ഒളിച്ചോടാതെ ഇരുന്നാൽ മതി

കാഞ്ചന. ഇനി ചാൻസ് ഇല്ലാ അമ്മാതിരി ഇടി അല്ലെ ഇവളുടെ കാമുകന് കിട്ടിയത്. അവന്റെ എല്ലാം അവർ തല്ലി തകർത്തു

അവൻ കുടിച്ച ചായപാത്രം എടുത്തു കാഞ്ചന പോയി കുറെ ആയപ്പോൾ കാഞ്ചന നല്ലപോലെ ഒരുങ്ങി ഇറങ്ങി. അവളുടെ ഇഷ്ട നിറമായ കടും നീല പട്ടു സാരിയും കടും നീല ബ്ലൗസും ആയിരുന്നു വേഷം

വെട്രി. എവിടേക്ക് ആണ്

കാഞ്ചന. മറന്നോ അമ്പലത്തിൽ പൂജ ഉണ്ട് അങ്ങോട്ട്

വെട്രി. തനിച്ചാണോ

💬 Comments

View all comments