0%

Chapter Title : വെട്രി 4 [ആനന്ദൻ]

Author : Kambikathakal Read All Parts 976

പോകുന്നെ

കാഞ്ചന ഇല്ലാ ഗുണസുന്ദരി അത്ത ഉണ്ട് നീ വരുന്നോ.

വെട്രി. ഇല്ലാ വേഗം വരില്ലേ

കാഞ്ചന. ഒൻപത് ആകുമ്പോൾ വരാം

വെട്രി. വേഗം വരണം ഞാൻ കാത്തിരിക്കും

കാഞ്ചന. വരാം.

അവൾ അവന്റെ കവിളിൽ തഴുകി.

അവൻ വീട്ടിൽ നിന്നും ഇറങ്ങി വൈകിട്ട് ചെന്നിരിക്കാറുള്ള പാറയിൽ പോയി ഇരുന്നു. അവിടെ കുറച്ചു അപ്പുറത്ത് മാറി പാറ പൊട്ടിച്ചു ഉണ്ടായ സാമാന്യം വലിയ ഒരു കുളം ഉണ്ട്. അവിടെ വെള്ളം നിറഞ്ഞു കിടക്കുകയാണ്. അതിൽ ഒരുപാടു മീനുകൾ ഉണ്ട് അവിടെ പോയി ഇരിക്കാം എന്ന് വിചാരിച്ചു അവൻ അങ്ങോട്ട് പോകാൻ ആയി പാറയുടെ മുകളിൽ നിന്നും ഇറങ്ങി. പോകുന്ന വഴി ആണ് ഗുണസുന്ദരി അത്തക്കും മണിയപ്പക്കും നൽകിയ വീടെന്ന് അവൻ ഓർത്തു. ഇപ്പോൾ അവിടെ മരുമകൾ കാവേരി മാത്രമേ കാണുക. കുറച്ചു മുൻപേ മണിയപ്പ എങ്ങോട്ടോ പോകുന്നത് കണ്ടിരുന്നു. അവരുടെ വീടിന്റെ പിൻവശം ഉള്ള തങ്ങളുടെ വാഴതോട്ടം വഴി ആണ് അവൻ പോയത്. വാഴകൾ തിങ്ങി നിറഞ്ഞു വളരുന്ന ഒരു തോട്ടം ആണ്. അതിലെ നടന്നാൽ പാറക്കുളം എത്തും.

അവരുടെ വീടിന്റെ പിൻവശം അതിനോട് ചേർന്നു ആണ് ആണ് വാഴതോട്ടം. അവരുടെ വീടിനെയും വാഴതോട്ടത്തെയും വേർതിരിക്കുന്നത് ഒരു വേലി ആണ് അതും കുട്ടിച്ചെടികൾക്കൊണ്ടുള്ള വേലി ആണ്. അവൻ അതിലെ നടന്നു അപ്പോൾ കൊലുസ് കിലുങ്ങുന്ന ശബ്ദം കെട്ടു തിരിഞ്ഞു നോക്കി

കാവേരി

അവളുടെ കൊലുസിന്റെ ശബ്ദം ആണെന്ന് മനസ്സിലായി. അതാ പിൻവശത്തു കാവേരി നിൽക്കുന്നു.. ഒരു പച്ച ചുരിദാർ ടോപ്പും തവിട്ട് കളർ അടിപ്പാവാടയും ആണ് വേഷം

💬 Comments

View all comments