Chapter Title : വെട്രി 5 [ആനന്ദൻ]
അവൻ തല കുലുക്കിക്കൊണ്ട് അവിടെ നിന്നും നടന്ന നീങ്ങി നാശം പിടിക്കാൻ ഇയാൾ ഇവിടെ കാണണമെന്ന് പ്രതീക്ഷിച്ചില്ല ആ പോട്ടെ വേറൊരു ദിവസം വരാം പക്ഷേ കവിതയെ എങ്ങും തന്നെ തന്നെ കാണാനില്ലായിരുന്നു.
പക്ഷേ വീടിന്റെ മുൻഭാഗത്ത് എത്തിയപ്പോൾ അവൾ ദേ അവിടെ നിൽക്കുന്നു അവൾ അവനെ കൈ കാണിച്ചു. നാളെ ഇതേ സമയത്ത് ആഗ്യം കാണിച്ചു കാണിച്ചു. അവന് സമാധാനമായി നാളെയെങ്കിൽ നാളെ
വീട് അടുക്കാറായപ്പോഴാണ് കണ്ടത് മണിയപ്പ പറമ്പിൽ നിന്ന് കിളക്കുന്നു. കൂടെ വേറെ മൂന്നാല് പണിക്കാരും ഉണ്ട്. വീട് വീടിനടുത്ത് ചെന്നപ്പോഴാണ് മനസ്സിലായത് ഗുണസുന്ദരി അക്കയും കാഞ്ചന അക്കെയും അവിടെയുണ്ട് അവർ എന്തൊക്കെയോ പുറം പണിയിലാണ്. ഇവർ എപ്പോഴാണ് വന്നത്
മണിയപ്പ താമസിക്കുന്ന വീടിന്റെ ഭാഗത്തുള്ള വാഴ തോട്ടത്തിലേക്ക് ചെന്നു. അവന്റെ ഊഹം തെറ്റിയില്ല വീടിന്റെ പിൻവശത്ത് ദാ നിൽക്കുന്നു കാവേരി ഒരു മഞ്ഞ ദാവണിയും മഞ്ഞ ബ്ലൗസും ആയിരുന്നു വേഷം
അവൻ കാവേരിയെ വിളിച്ചു ശ് ശ്
ആ ശബ്ദം കേട്ട് കാവേരി തിരിഞ്ഞുനോക്കി അതാ വെട്രി വാഴത്തോട്ടത്തിൽ നിൽക്കുന്നു അവളുടെ മുഖം വിടർന്നു.
കാവേരി. അല്ല കോളേജിൽ നിന്ന് ഇത്ര നേരത്തെ എത്തിയോ
വെട്രി. ആ എത്തി മണിയപ്പ എപ്പോൾ വന്നു
കാവേരി. അവരൊരു 11 മണി ആയപ്പോൾ എത്തി
വെട്രി. അതൊക്കെ പോട്ടെ എപ്പോഴാ കാണുക
കാവേരി. പാറക്കുളത്തിൽ വച്ച് കണ്ടാലോ
വെട്രി. അത് മതിയാകുകയില്ല
കാവേരി. വേറെ എന്ത് ചെയ്യും
വെട്രി. ഞാൻ ഇന്ന് രാത്രിയിൽ അങ്ങോട്ട് വന്നാലോ
കാവേരി. അയ്യോ മണിയപ്പയും അത്തയും ഒക്കെ ഉണ്ടല്ലോ
💬 Comments
View all comments