0%

Chapter Title : വെട്രി 5 [ആനന്ദൻ]

Author : kkstories Read All Parts 1.8K

എന്ത് ചെയ്യും അവർ കാണും

വെട്രി. അവരെയൊക്കെ കിടത്താം അതിനൊരു വഴിയുണ്ട്

കാവേരി. എങ്ങനെ

വെട്രി. ഞാൻ ഒരു കൂട്ടം തരാം അത് അങ്ങ് ഭക്ഷണത്തിൽ കലർത്തിക്കൊടുക്ക്

കാവേരി. അയ്യോ എന്താണത്

വെട്രി. ഒരു മരുന്നാണ് അതൊക്കെ കിടന്നാൽ നല്ല ഉറക്കം കിട്ടും രാവിലെ ആകാതെ എഴുന്നേൽക്കുകയില്ല

കാവേരി. കുഴപ്പമൊന്നും ഉണ്ടാകുകയില്ലല്ലോ

വെട്രി. ഇല്ല ഞാനല്ലേ പറയുന്നത്. ഇന്ന് നിങ്ങൾക്ക് ഭക്ഷണം വീട്ടിൽനിന്ന് ആണ് നീ നേരെ വീട്ടിൽ വാ അവിടെ വെച്ച് ഭക്ഷണം കഴിക്കാം. അവർക്കുള്ള ഭക്ഷണത്തിൽ ഞാൻ ചേർത്തു കൊള്ളാം വീട്ടിലെ എല്ലാവരും കിടന്നു ഉറങ്ങട്ടെ.

അത് കേട്ടതും കാവേരിയുടെ മുഖം വിടർന്നു പ്ലാൻ പ്രകാരം എല്ലാം നീങ്ങട്ടെ എന്ന് അവർ പ്രാർത്ഥിച്ചു. വല്ലാത്ത ഒരു ത്രില്ലിൽ ആയിരുന്നു അവൻ

അവന്റെ പ്ലാൻ പ്രകാരം കാവേരി നേരത്തെ വീട്ടിൽ വന്നു അവൾക്ക് ഭക്ഷണം വിളമ്പി കാഞ്ചന കൊടുത്തു. വെട്രി നേരത്തെ ഫുഡ് കഴിച്ചിട്ടുണ്ടായിരുന്നു. പ്ലാൻ പ്രകാരം അവൻ ആ മരുന്ന് കറിയിൽ ചേർത്തു. ഈ മരുന്ന് അവൻ നേരത്തെ തന്നെ റെഡിയാക്കി വെച്ചതാണ്. ഇനി തനിക്ക് ഇത് ആവശ്യം വരും. അതൊന്നു പരീക്ഷിച്ചു നോക്കേണ്ട അതിനു വേണ്ടിയാണ് മണിയപ്പയെ തിരഞ്ഞെടുത്തത്.

അവന്റെ പ്ലാനിങ് അക്ഷരാർത്ഥത്തിൽ വിജയിച്ചിരിക്കുന്നു. എല്ലാവരും ഭക്ഷണം കഴിഞ്ഞു ക്ഷീണം തോന്നിയ എല്ലാവരും കിടക്കുവാൻ വട്ടം കൂടി. മണിയപ്പയും ഗുണ സുന്ദരിയും അവർക്കു നൽകിയിരിക്കുന്ന വീടുകളിലേക്ക് പോയി. വെട്രിയുടെ വീട്ടിലെ ലൈറ്റ് അണഞ്ഞു സമയം കടന്നുപോയി. ഇരുട്ടത്ത് വെട്രി തന്റെ മുറിയുടെ വാതിൽ തുറന്ന് വീടിന്റെ പുറത്ത് കടന്നു. അവന്റെ മുറിയിൽ നിന്നും

💬 Comments

View all comments