0%

Chapter Title : വേട്ട 1 [Zodiac]

Author : Kambikathakal Read All Parts 573

ഒരു ഷർട്ടും ജീൻസും ധരിച്ചു പുറപ്പെട്ടു…

അവളുടെ വീട്ടിൽ നിന്നും കുറച്ചു അടുത്തായിരുന്നു അയാളുടെ വീട്..അവൾ അവിടെ എത്തിയപ്പോൾ അയാൾ പുറത്തു ഇരിക്കുന്നുണ്ടായിരുന്നു..

"പ്രിയ...വാ.."

അയാൾ അവളെ അകത്തേക്ക് ക്ഷണിച്ചു…

"സർ എന്തിനാ കാണണം എന്ന് പറഞ്ഞത്…"

താൻ ഇരിക്ക്..അതു കേട്ടതും അവൾ അവിടെയുള്ള ഒരു സോഫയിൽ ഇരുന്നു..അയാൾ അവൾക്ക് എതിർ ആയി മറ്റൊരു സോഫയിൽ ഇരുന്നു..

"പ്രിയ..ഐ ആം സോറി ..നീ ഇന്നലെ ഒരു തെറ്റും ചെയ്തിട്ടില്ല എന്നു എനിക്ക് അറിയം..പക്ഷെ  നമ്മുടെ മാനേജ്‌മന്റ്‌ നിന്നെ പുറത്താക്കണം എന്ന ഉറച്ച നിലപാടിൽ ആയിരുന്നു..നിനക്ക് അറിയാലോ എനിക്ക് അതിനു മേലെ ഒന്നും ചെയ്യാൻ കഴിയില്ല.."

"സർ എനിക്കത് മനസ്സിലാകും...പക്ഷെ ഇപ്പോൾ എന്താ സർ പെട്ടെന്ന്…"

"പറയാം.."

അതും പറഞ്ഞു അയാൾ ഒരു ഡ്രിങ്ക് എടുത്തു..അവളെ ക്ഷണിച്ചെങ്കിലും അവൾ അത് സ്വീകരിച്ചില്ല..

" മിനിസ്റ്റർ ദിവാകരനെതിരെ ഉള്ള ആ പാർക് അഴിമതി കേസ്..അതിന്റെ നമുക്ക് കിട്ടാത്ത..അല്ലെങ്കിൽ നമ്മൾക്ക് തരാത്ത ചില തെളിവുകൾ നിന്റെ കയ്യിൽ ഉണ്ടെന്നു എനിക്ക് അറിയാം..അത് എനിക്ക് തരണം..ദിവാകരൻ നിന്നെ വെറുതെ വിടില്ല...നിന്റെ ജീവൻ അപകടത്തിൽ ആകും…"

"സർ..എന്റെ ജീവന് ഒന്നും പറ്റില്ല..ആ തെളിവ് കിട്ടില്ല.."അതും പറഞ്ഞു അവൾ അവിടെ നിന്നും ഇറങ്ങി….

അപ്പോഴാണ് അയാളുടെ ഫോണിൽ ഭാസ്കരൻ വിളിച്ചത്..

"സർ അവൾ തരില്ല.."

"ഒകെ.. നല്ല രീതിയിൽ ഒന്നു ചെയ്തു നോക്കി..സാരില്ല ഇനി അവൾ പടിച്ചോളും.."

അതും പറഞ്ഞു അയാൾ ഫോൺ വച്ചു...പ്രിയ അവൾക്ക് സംഭവികാൻ പോകുന്നത് അറിയാതെ അപകടത്തിലേക്ക് നടന്നു കയറി…

അവൾ വീട്ടിലേക്ക് കയറുമ്പോൾ ആണ് മുൻപിൽ ഒരാൾ ബാഗും തൂക്കി

💬 Comments

View all comments