0%

Chapter Title : വേട്ട 2 [Zodiac]

Author : Kambikathakal Read All Parts 309

കാലം അന്വേഷണം എന്നൊക്കെ പറഞ്ഞു ഉള്ള തെളിവ് എല്ലാം കളഞ്ഞു ബാക്കി എന്തൊക്കെ എന്നു തനിക്ക് അറിയാലോ.."

"അറിയാം സർ..ബാക്കി ഞാൻ നോക്കിക്കോളാം.."

അതും പറഞ്ഞു ഐജി പോയി..

ഇതേസമയം കേസ് ഫയൽ പരിശോദിക്കുകയായിരുന്നു എസ്‌ ഐ ജോജി…

അയാളുടെ കൂടെ മറ്റൊരു ഓഫീസർ കൂടി ഉണ്ടായിരുന്നു..ദേവൻ..അവർ കേസ് പരിശോദിച്ചുകൊണ്ടിരുന്നു..

"ദേവാ….ആക്രമിക്കപ്പെട്ട ആൾ...പ്രിയ ..32 വയസ്… അവരുടെ ഫാമിലി ഒക്കെ.."

"അച്ഛൻ 'അമ്മ പിന്നെ അനിയൻ..അനുജൻ ഒരു 28 വയസ്...പഴയ മാർഷ്യൽ ആർട്‌സ് നാഷണൽ ചാമ്പ്യൻ ആണ് സർ.."

"ഒക്കെ.."

അപ്പോഴാണ് ഐജി കയറി വന്നത്..

"ദേവൻ, ജോജി നിങ്ങളോടു ഒരു പ്രധാന നിർദേശം പറയാൻ ആണ് വന്നത്.."

ആ പ്രിയ പീഡന കേസ് ഇനി പീഡന കേസ് അല്ല..ഡോക്ടറുടെ റിപ്പോർട്ട് വന്നിട്ടുണ്ട്...പീഡനം നടന്നട്ടില്ല എന്നാണ് റിപ്പോർട്ട്..അതുകൊണ്ടു ഇൻവെസ്റ്റിഗേഷൻ തൽകാലം നമ്മൾ നിർത്തുകയാണ്…"

അത് കേട്ട അവനെ ഞെട്ടി.

"സർ.."

"മുകളിൽ നിന്നുമുള്ള ഓർഡർ  ആണ്..ടൂ വാട് ഐ സെ.."

അതും പറഞ്ഞു അയാൾ ഇറങ്ങി പോയി..അവർക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു..

____________________________________

മർകസ് അയാളുടെ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ടത് പുറത്തു നിൽകുന്ന പീറ്ററിനെ ആണ്..അയാൾ പീറ്ററിന്റെ അടുത്തു പോയി ഇരുന്നു..

"ഡാ…"അയാൾ അവനെ തട്ടി വിളിച്ചു..

"സർ എനിക്ക് ലൈസൻസ് വേണം.."

"നീ ഇറങ്ങാൻ പോകുവാണോ..സോ ഞാൻ മുകളിൽ റിപ്പോർട്ട് ചെയ്യട്ടെ.."

അത് കേട്ട അവൻ മർക്കസിനെ നോക്കി.

"സർ റിപ്പോർട്ട് അയച്ചോളൂ..ഐ ആം ബാക്...പക്ഷെ ആദ്യം എനിക്ക് എന്റെ പേഴ്‌സണൽ കാര്യങ്ങൾ ചെയ്‌തു തീർക്കണം..അതിനു ഉള്ള ലൈസൻസ് എനിക്ക് വേണം.."

"ഇപ്പോൾ

💬 Comments

View all comments