Chapter Title : വേട്ട 3 [Zodiac]
"എന്റെ ചേച്ചിയെ കൊല്ലാൻ നോക്കിയത്തിന് എന്റെ നിയമ പുസ്തകത്തിൽ ഒരു നിയമം മാത്രമേ ഉള്ളു..മരണം…"
അതും പറഞ്ഞു അവൻ ആ കത്തി അവന്റെ കഴുത്തിൽ കുത്തി ഇറക്കി..
അവന്റെ കരച്ചിൽ വായയിൽ തിരുകിയ തുണിയിൽ ഇല്ലാതായി..അവന്റെ ചലനം ഇല്ലാതാകുന്നത് വരെ അവന്റെ കഴുത്തിൽ ആഞ്ഞു ആഞ്ഞു കുത്തുകൊണ്ടിരുന്നു..നിലത്തു അവൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരുന്നു..ആ ചോര മുഴുവൻ ആ ഷീറ്റിൽ പരന്നു…
അവന്റെ ചലനം ഇല്ലാതായി എന്നു മനസ്സിലാക്കിയ പീറ്റർ അവന്റെ ബോഡി വലിയ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ കയറ്റി..ശേഷം അവൻ ആരും കാണാതെ അവന്റെ കാറിൽ കയറ്റി…
ശേഷം അവൻ കയ്യും കഴുകി വീട്ടിലേക്ക് കയറി..പീറ്റർ…അവന്റെ വേട്ട തുടങ്ങിയിരുന്നു…
തുടരും…
ഈ പാര്ടിലും പേജുകൾ കുറവാണ് എന്നറിയാം..ഈ ഒരു സ്ഥലത്ത് കഥ നിർത്തണമായിരുന്നു...അതുകൊണ്ടാണ്… അടുത്ത ഭാഗം മുതൽ പേജുകൾ കൂടും...ഒപ്പം കഥയുടെ യഥാർത്ഥ ട്രാക്കിൽ കയറുകയും ചെയ്യും..
പിന്നെ ഒരു സഹായവും കൂടി ചെയ്യണം..ഞാൻ ഇതിൽ കുറച്ചു കഥാപാത്രങ്ങൾ കൊണ്ടുവന്നിട്ടുണ്ട്..പലരും കഥകൾ വായിക്കുന്നത് പലരെയും ആ കഥാപാത്രത്തിൽ സങ്കല്പിച്ചിട്ടാണ്..
അപ്പോൾ എനിക്കും എഴുതാൻ ഇഷ്ടവും അങ്ങനെ സങ്കല്പിച്ചിട്ടാണ്..അപ്പോൾ അഭിപ്രായം പറയുമ്പോൾ ഓരോ കഥാ പാത്രത്തിനും പറ്റിയ മലയാള നടന്മാർ നടികൾ…( വേണമെങ്കിൽ തമിഴ് ആക്ടർസ് കൂടി ആകാം..) നിങ്ങൾ ഒന്നു നിർദ്ദേശിചൽ എനിക്ക് എഴുതാൻ എളുപ്പം ആണ്..
നിങ്ങളുടെ സപ്പോര്ട് വേണം..അടുത്ത ഭാഗം പേജുകൾ കൂടുന്നത് കൊണ്ടുതന്നെ കുറച്ചു വൈകുകയും ചെയ്യും…
എന്നു zodiac
💬 Comments
View all comments