0%

Chapter Title : വേട്ട 3 [Zodiac]

Author : Kambikathakal Read All Parts 314

"പീറ്റർ നീ എന്തിനാ അന്ന് ഹെറോയിൻ യൂസ് ചെയ്തത്"

ആനിന്റെ ചോദ്യം കേട്ട അവൻ അവളെ നോക്കി..

"ഹെറോയിൻ… നോ അത് ഞാൻ ഉപയോഗിക്കാറില്ല.."

"പിന്നെ എങ്ങനെ അത് നിന്റെ ചോരയിൽ വന്നു.."

അത് കേട്ട അവൻ അവളെ നോക്കി..അത് അവൻ അറിയാതെ അവന്റെ ചോരയിൽ വരണമെങ്കിൽ അവർക്ക് മാത്രമേ അതിനു സാധിക്കു...അവന്റെ കൂട്ടുകാർ..

അവനു കാര്യങ്ങൾ മനസ്സിലായി എന്നു അറിഞ്ഞ ആൻ അവന്റെ കയ്യിൽ പിടിച്ചു അവനെ അവന്റെ വാക് ഓർമിപ്പിച്ചു..

അവൻ പ്രിയയുടെ മുറിയിലേക്ക് പോയി...അവിടെ അവൾ ഒറ്റയ്ക്ക് ആയിരുന്നു..അവൻ അവളുടെ അടുത്തു ഇരുന്നു…

"പീറ്റർ എനിക്ക് ഒറ്റയ്ക്ക് ഇരിക്കണം..പ്ലീസ് .."

അത് കേട്ട പീറ്റർ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി…

അവൻ അവിടെ പുറത്തു ഇറങ്ങിയപ്പോൾ അവിടെ ശർമിള ഉണ്ടായിരുന്നു..

"ചേച്ചി ഒന്നു വരുവോ.. എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം…"

അത് കേട്ട ശർമിള അവന്റെ കൂടെ പോയി..അവൻ അവളെയും കൊണ്ടു  വണ്ടിയിൽ കയറി ..അവൻ തന്നെ ആണ് വണ്ടി ഓടിച്ചത്..അവൻ ഒരു കായലിന്റെ കരയിൽ ആണ് നിർത്തിയത്..അവൻ അതിൽ നിന്നും ഇറങ്ങി ..ശർമിളയും…

അച്ഛൻ ഞാൻ ആരാണെന്ന കാര്യം പറഞ്ഞിട്ടുണ്ടാകും...പ്രിയക്ക് ആരൊക്കെയ ശത്രുക്കൾ ഉള്ളത്..ഇത് എന്റെ ശത്രു അല്ല..ഇത് ചെയ്തത് അവളുടെ ശത്രു ആണെന്ന കാര്യം എനിക്ക് അറിയാം…

"പ്രിയക്ക് പല ശത്രുക്കളും ഉണ്ട്...പക്ഷെ ഈ അടുത്തു ഉണ്ടായ ശത്രു മന്ത്രി ദിവാകരൻ ആണ്..അയാളുടെ ഒരു അഴിമതി കേസ് പ്രിയ ആണ് പുറത്തേക്ക് കൊണ്ടുവന്നത്…"

"ദിവാകരൻ...അയാളുടെ ഡീറ്റൈൽസ് എനിക്ക് എടുത്തു തരണം… പേടിക്കണ്ട..ഞാൻ പ്രിയ പൂർണമായും ഒകെ ആകാതെ വേട്ടയ്ക്ക്

💬 Comments

View all comments