0%

Chapter Title : വേട്ട 4 [Zodiac]

Author : Kambikathakal Read All Parts 158

മുറിയിലേക്ക് പോയി..

പീറ്റർ അവിടെ സൈഡിൽ ഉണ്ടായിരുന്ന ഒരു വലിയ പാറ പൊട്ടിക്കുന്ന ചുറ്റിക കയ്യിൽ പിടിച്ചു മറ്റൊരു മുറിയിലേക് നടന്നു..അവിടെ താഴെ ഇട്ട മാറ്റുനീക്കി അവൻ ആ ചുറ്റിക കൊണ്ടു നിലം പൊളിച്ചു..

ഓരോ അടിയിലും ആ നിലം പൊളിഞ്ഞുകൊണ്ടിരുന്നു..അവസാനം അവൻ ആ പൊളിഞ്ഞ കഷ്ണങ്ങൾ ഒക്കെ കളഞ്ഞു ..അപ്പോഴാണ് നിലത്തു ഒരു പെട്ടി ആ പൊളിച്ച ഭാഗത്ത്‌ താഴെ കുഴിച്ചിട്ടത് കണ്ടത്.

അവൻ ആ പെട്ടി തുറന്നതും അതിൽ കുറെയധികം വത്യസ്തമായ തോക്കുകൾ ഉണ്ടായിരുന്നു..അവൻ അതിൽ നിന്നും ഒരു ചെറിയ ഹാൻഡ് ഗണ്ണും ഒരു സയലൻസറും എടുത്തു..

അപ്പോഴാണ് ആ വയസായ ആൾ വന്നത്..

"ഇത് മാത്രം മതിയോ.."

"ചേട്ടാ ഇത് ഒരു പ്രൊട്ടക്ഷന് വേണ്ടി മാത്രം ആണ്..വേണ്ടത് വേറെ ചില സാധനങ്ങൾ ആണ്.."

അതും പറഞ്ഞു അവൻ ഒരു ലിസ്റ്റ് അയാൾക്ക് കൊടുത്തു..

അത് നോക്കിയ അയാൾ പീറ്ററിനെ നോക്കി.ഒരു ഭയത്തോടെ..

"അവന്മാര് ശരിക്കും വേദന എന്താ എന്ന് മരിക്കട്ടെ..അതല്ലേ രസം.."

അതും പറഞ്ഞു അവൻ ചിരിച്ചു..അത് കണ്ട അയാളും ചിരിച്ചു...

__________________________________

കൃഷ്ണന് സ്വസ്ഥത ഇല്ലായിരുന്നു..എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന സംശയം അവനു വന്നാൽ അത് അവനെ കൊല്ലാതെ കൊല്ലും..

അവനെ സംശയത്തിൽ ഇട്ടത് പീറ്റർ ആയിരുന്നു..അവന്റെ മുഖം..എവിടെയോ കണ്ടതുപോലെ...അവന്റെ കയ്യിൽ ജെയിംസ് അയച്ച പീറ്ററിന്റെ ഫോട്ടോയും ഉണ്ട്..

അവൻ അവന്റെ ഫോൺ എടുത്തു വിളിച്ചു...ഇന്റല്ജൻസ് ബറോയിൽ   വർക് ചെയ്യുന്ന രാജീവിനെ…

കുറെ നേരത്തെ കോളിന് ശേഷം രാജീവൻ ഫോൺ എടുത്തു..

"കൃഷ്ണ..കുറെ ആയല്ലോ കണ്ടിട്ട്.."

"കുശലം ഒക്കെ പിന്നെ..എനിക്ക് ഒരാളുടെ

💬 Comments

View all comments