Chapter Title : വിഡ്ഢികൂശ്മാണ്ഡം 3
കവിളിൽ ഒരു മുത്തം കൊടുത്തു ഞാൻ വീടിന്റെ പുറത്തിറങ്ങി കടൽ ലക്ഷ്യമാക്കി നടന്നു സുമേഷ് എത്തിയിട്ടില്ല എത്രന്നേരമായിട്ടും അവനെന്താ വരാതെ ഞാൻ നൊകുമ്പോൾ സുമേഷ് പറഞ്ഞ അയാൾ കൂട്ടുകാരനെ കൊന്നവൻ അവിടെ കിടക്കുന്നതു കണ്ടു ഞാൻ അയാളുടെ അടുത്തേക്ക്‌ചെന്നുന്നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയ് അയാൾ ചോരയിൽ കുളിച്ചു കിടക്കുകയാണ് ഞാൻ വേഗം തിരിച്ചു പോരാൻ തുടങ്ങുമ്പോൾ അടുത്തക്കല്ലിൽ ഒരു പേരെഴുതി വച്ചിരിക്കുന്നു ഞാൻ ആ കല്ലിലേക്ക് സൂക്ഷിച്ചു ന്നോക്കി .കൂശ്മാണ്ഡം (തുടരും),,,,
💬 Comments
View all comments