0%

Chapter Title : വിഡ്ഢികൂശ്മാണ്ഡം 4

Author : kkstories Read All Parts 198

ഫോൺ വാങ്ങി ഒരു vrകാർഡ്ബോർഡ് ബോക്സും വാങ്ങി തിരിച്ചു വണ്ടിയുടെ അടുത്തേക്ക് മടങ്ങി വണ്ടിയെടുത്തു ഞങ്ങൾ കോട്ടക്കൽ റോഡിനു കുറച്ചുദൂരം പോയി വലത്തോട് ഉള്ള റോഡിന് തിരിഞ്ഞു കുറേ ദൂരം പോയി അപ്പോയേക്കും സമയം ആറുമണി യായിരുന്നു ഞങ്ങൾ പോയികൊണ്ടിരിക്കുന്ന റോഡ് അവസാനിച്ചു പിന്നെ ഇടത്തോട്ട് പാടത്തുകൂടെ മണ്ണ് ഇട്ട റോഡായിരിന്നു ഞങ്ങൾ ആ റോഡിന് കുറച്ചു ദൂരം പോയപ്പോൾ പാടത്തു ചെക്കന്മാർ പന്ത്കളിക്കുന്നതുകണ്ടു അതിനടുത്തെത്തിയപ്പോൾ കുറെ ആളുകൾ പന്തുകളി കാണുന്നുണ്ട് അതൊരു ടുർണ മെന്റിന്റെ ഫെയിനൽ മാച്ചായിരുന്നു ഞങ്ങൾ അവിടെ കളികണ്ടു നിന്നു രണ്ടുടീമുകളും ഓരോ ഗോൾ വീതം അടിച്ചു ന്നല്ല പൊട്ടാപൊട്ടി കളിയായിരുന്നു

കളിയുടെ സമയം കഴിയാറായപ്പോൾ കളിയുടെ വിധം മാറി ന്നല്ല പരുക്കൻ കളിയായി ഇടക്കിടയ്ക്ക് അടിയുടെ വക്കോളം എത്തി ആളുകളൊക്കെ ആക്രോശിച്ചു കൊണ്ട് അടുക്കുന്നതെല്ലാം കണ്ടുന്നിന്ന ഞങ്ങൾ മുഖത്തോടു മുഗം ന്നോക്കി ചിരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ റഫറി ഫെയ്‌നൽ ഫിസിൽ വിളിച്ചു ഒന്നേ ഒന്നിന് സമനിലയിൽ പിരിഞ്ഞ ടീമിന് ഇനിക.മ്പി,കു'ട്ട'ന്‍'നെ,റ്റ് പത്തുമിനിറ്റ് കളി കൊടുക്കും എന്നാണ് ഞാൻ കരുതിയത് റഫറി ന്നേരെ പെനാൽറ്റി ബോക്സിലേക്ക് കൈ ചൂണ്ടി ഫിസിൽ മുഴക്കി എല്ലാവരും പെനാൽട്ടി ബോക്സിനു ചുറ്റും കൂടി ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങിയ ശേഷം അങ്ങോട്ട് ചെന്ന് പെനാൽറ്റി അടി തുടങ്ങി അത്യകിക്ക് ഗോളി തടുത്തു മറ്റേ ഗോളിയും അതേപോലെ തടുത്തു പിന്നെ രണ്ടുഗോളിയും തടുക്കാൻ കഴിയാതെ നിന്നു വിയർത്തു ലാസ്റ്റ് കിക് പോസ്റ്റിന്റെ മുകളിലൂടെ പുറത്തേക്ക് പോയി അപ്പോൾ അവിടെ നിൽക്കുന്ന എല്ലാവരും മൗനത്തിലാണ് കുറച്ചു പേർ കപ്പും വാങ്ങി പ്രേകടനം വിളിച്ചു പോയി അപ്പോഴാണ് ഒരുകാര്യം മനസ്സിലായത്

തോറ്റത് കമ്മിറ്റി ടീമ് ആണെന്ന് ഞങ്ങൾക്കു മനസ്സിലായത് ഞങ്ങൾ കുറച്ചു സമയം അവിടെ നിന്നു എല്ലാരും പോയിക്കഴിഞ്ഞപ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു ഞങ്ങൾ വണ്ടിയെടുത്തു പ്രഭാകരന്റെ വീട് ലക്ഷ്യമാക്കി ന്നിങ്ങി കുറച്ചു സമയത്തിന് ശേഷം പ്രെബാകാരന്റെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി ഞങ്ങൾ വീടിന്റെ ഗെയ്റ്റിന് മുന്നിൽ നിന്നു അവനെ വിളിച്ചു അപ്പോൾ അവന്റെ 'അമ്മ പുറത്തേക്കു വന്നു എന്താമക്കളെ എന്ന്

💬 Comments

View all comments