Chapter Title : വിധവയായ മകൾക്ക് അച്ഛൻ ഭർത്താവ് [kkwriter2024]
ചെയ്യാൻ ഒരു സങ്കോചമുണ്ട്. വേന്റിവന്നാൽ തും പ്രശ്നമല്ല. ഈ ജോലി കിട്ടണം.’ അവൾ ചിന്തിച്ചു.
അവളുടെ മുഖം വാടി.
രാധ അതു കണ്ടു.
“ആ നിങ്ങൾ രണ്ടുപേരും പൊയ്ക്കോ. ഞാൻ ഇവരോട് കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ.” രാധ മകനോടും മാനേജരോടുമായി പറഞ്ഞു.
“അപ്പോൾ ഇവരെ ഫിക്സ് ചെയ്തോ?” അവൻ ചോദിച്ചു.
“ചെയ്തു. നമുക്ക് രണ്ടുപേരെ വേണ്ടേ? ഒരാൾ അല്ലെ ആയിട്ടുള്ളു. ഇവർ ലാസ്റ്റ് ആൾ ആണ്. മലയാളിയും. ഇവർ മതി. ഇനി മറ്റാരെയും വിളിയ്ക്കണ്ട.” രാധ തീരുമാനം അറിയിച്ചു.
അവൾ തീരുമാനിച്ചാൽ പിന്നെ മാറ്റമില്ലെന്ന് അവർക്കറിയാം. അങ്ങനെയാണല്ലോ ഈ കമ്പനി ഇതുവരെ ഉയർന്നത്.
രാധയുടെ മകനും മാനേജരും കാബിനിൽ നിന്നും ഇറങ്ങി.
രാധ തന്റെ മുൻഭർത്താവിനെയും മകളെയും നോക്കി.
അവർ ആ വിവാഹ സർട്ടിഫിക്കറ്റ് കയ്യിലെടുത്തു. പെട്ടെന്നാണവർ അതു കണ്ടത്. ഇത് രണ്ടുവർഷം മുമ്പത്തെ തീയതിയാണ്. മറ്റുവിവരങ്ങളും നോക്കിയപ്പോൾ വരൻ ശേഖരൻ അല്ല എന്ന് ഉറപ്പായി. അപ്പോൾ പിന്നെ ഇങ്ങനെയൊരു നാടകം നടത്തണമെങ്കിൽ, ഇത്.. ഇദ്ദേഹത്തിന്റെ മകൾ ആയിരിക്കണം.
‘എന്റെ മകൾ പാർവതി!’ പെട്ടെന്നാണ് രാധ അത് തിരിച്ചറിഞ്ഞത്.
ആ ഞെട്ടലോടെ തല ഉയർത്തി ശേഖരന്റെ കണ്ണുകളിൽ നോക്കിയ രാധയ്ക്ക് അത് സത്യമാണെന്ന് മനസ്സിലാക്കാൻ ഒരു സെക്കന്റേ വേണ്ടിവന്നുള്ളൂ.
‘ഈ ജോലിയ്ക്കായി ഇവർ നാടകം കളിയ്ക്കുക തന്നെയാണ്! അതിനർത്ഥം ഇവർക്ക് ഈ ജോലി വളരെ അത്യാവശ്യമാണ്!’
“എന്താ നിങ്ങളുടെ ഉദ്ദേശം?” രാധ ദേഷ്യത്തോടെ ചോദിച്ചു.
“രാധേ നീ?”
“ഇങ്ങനെ ഒരു നാടകം കളിച്ചു ഇവിടെ വന്നത് എന്തിനാ എന്ന്?”
ഒന്നും മനസ്സിലാവാതെ പാറു അവരെ മാറി മാറി
💬 Comments
View all comments