Chapter Title : വിധവയായ മകൾക്ക് അച്ഛൻ ഭർത്താവ് [kkwriter2024]
നോക്കി.
“ഇത് എന്റെ മോള് പാർവതിയാണോ ആണോ?”
“അതേ.”
“അച്ഛാ ഇത്?”
“നിന്റെ അമ്മയാണ് മോളെ.”
പാറു ഞെട്ടിപ്പോയി!
തന്റെ മൂന്നാം വയസിൽ ഇറങ്ങിപ്പോയ അമ്മ!
ഒരു വയസ്സായിരുന്ന, മുലകുടിയ്ക്കുന്ന, ലച്ചുവിനെ ഉപേക്ഷിച്ചുപോയ അമ്മ!
എന്നും അച്ഛന്റെ വേദനയായ അമ്മ!
“ഈ സർട്ടിഫിക്കറ്റ് നിങ്ങൾ കയ്യിൽ വെച്ചോളൂ. ഇവിടെ ഇത് ആവശ്യമില്ല.”
പാർവതിയുടെ ഹൃദയം നുറുങ്ങി. ‘അപ്പോൾ ഈ ജോലി തനിയ്ക്ക് കിട്ടില്ല’ അവളുടെ മുഖം വാടി.
രാധ അതു കണ്ടു.
“പേടിയ്ക്കണ്ട. പാറുവിനെ ഞാൻ സെലക്റ്റ് ചെയ്തുകഴിഞ്ഞു. നിന്റെ അപേക്ഷയിൽ അത് എഴുതിയിട്ടുണ്ട്. നിന്നേപ്പോലെ ഒരു ഉദ്യോഗാർത്ഥിയെയാണ് വേണ്ടിയിരുന്നത്. അത് നീ തന്നെ ആയത് വളര നന്നായി.” രാധ പറഞ്ഞു.
അപ്പോഴാണ് പാറുവിന്റെ ഹൃദയഭാരം ഒടുങ്ങിയത്. പെട്ടെന്നാണ് അടുത്ത ഭയം ഉണർന്നത്.
“രാധേ എന്താ ഇതൊക്കെ? ഈ കമ്പനി? ഇതെല്ലാം? ഒന്നും മനസിലാവുന്നില്ല.”
“എല്ലാം പറയാം. പക്ഷേ ഇനി ഇവിടെ നിന്നു സംസാരിച്ചാൽ ശരിയാവില്ല. എന്റെ മകൻ. അവൻ ഒന്നും അറിയരുത്. നിങ്ങൾ പുറത്തിറങ്ങി, കുറച്ചുദൂരം ഇടത്തോട്ട് നടന്നോളൂ. അപ്പോഴേയ്ക്കും ഞാൻ എന്റെ കാറിൽ വരും. എന്നിട്ട് സംസാരിയ്ക്കാം.”
രാധ പറഞ്ഞത് പോലെ പാറുവും ശേഖരനും ഇറങ്ങി പുറത്തേക്ക് റോഡിലേക്ക് കുറച്ചുദൂരം നടന്നു.
ഒരു ബെൻസ് എടുത്ത് രാധ വന്ന് അവരെ കൂട്ടി ഒരു വീട്ടിലേക്ക് പോയി. അവരുടെ കമ്പനി ഗസ്റ്റ്ഹൗസ് ആയിരുന്നു അത്. അവിടെ എത്തി അവർ ആ ഹാളിൽ കയറി ഇരുന്നു.
രാധ ചോദിച്ചു,
“നിങ്ങൾ എന്തിന് ഇങ്ങനെ ഒരു വേഷം കെട്ടി ഈ ജോലിക്ക് വന്നു?”
“അതൊക്കെ വലിയ കഥ ആണ്.”
💬 Comments
View all comments