0%

Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]

Author : danmee Read All Parts 1.4K

വിധി തന്ന ഭാഗ്യം 2

Vidhi Thanna Bhagyam Part 2 | Author : Danmee

Previous Part

ഞാൻ  പാൽ ഗ്ലാസ് വേടിച്ചു മേശ പുറത്തു വെച്ചു. അവൾ എന്താ  എന്നർത്ഥത്തിൽ നോക്കി. ഞാൻ അവളെ  പിടിച്ചു കട്ടിലിൽ ഇരുത്തി. ഞാൻ എന്തെങ്കിലും പറയും  മുൻപ് തന്നെ അവൾ പറഞ്ഞു തുടങ്ങി അർച്ചന : "ഞാൻ വിചാരിച്ചത് ഏട്ടന് എന്നെ ഇഷ്ടം ആണ്‌  എന്നാണ്. കുട്ടികാലം തൊട്ടേ എനിക് ഏട്ടനെ ഇഷ്ടമായിരുന്നു. ഗൾഫിൽ പോയതിനു ശേഷം ഫോൺ വിളിക്കുമ്പോൾ ഒക്കെ കാവ്യായെയും ദിവ്യയെയും തിരകുന്നതിനു മുൻപ്  എന്നെ ആണ്‌ തിരകുന്നത് എന്ന്  അമ്മായി  എപ്പോഴും  പറയും. പിന്നെ  ലീവിന്  വരുമ്പോൾ ഒക്കെ അവർക്ക് കൊണ്ടുവരുന്ന സമ്മാനത്തെക്കാൾ എനിക്ക് കൊണ്ടുവന്നു തരുമായിരുന്നല്ലോ. ഒരിക്കൽ എനിക്ക് പനിപിടിച്ചു കിടന്നപ്പോൾ ഏട്ടൻ ഉറങ്ങാതെ എന്നെ നോക്കിയിരുന്നു എന്ന്  അച്ഛനും അമ്മായിയും ഒക്കെ  പറഞ്ഞു. പിന്നെ ഹോസ്പിറ്റൽ ബില്ല് ഒക്കെ  അച്ഛനെ കൊണ്ട് അടപ്പിച്ചില്ല എന്നക്കെ  കേട്ടപ്പോൾ ഞാൻ  അങ്ങനെ  ആണ്‌  വിചാരിച്ചത്. പക്ഷെ ഏട്ടൻ എന്നോട്  ഒന്നും  അതികം സംസാരിച്ചിരുന്നില്ല. എനിക്കും  എന്റെ  ഇഷ്ടം പറയാൻ പറ്റിയില്ല " ഞാൻ അതുകേട്ട് തരിച്ചിരുക്കുകയായിരുന്നു. ഞാൻ അവളോട് കാണിച്ച വാൽസല്യം അവൾ പ്രണയം ആയി തെറ്റിധരിച്ചിക്കുന്നു. ഞാൻ : മോളെ  നിന്നെ ഞാൻ ഒരുപാട്  സ്നേഹിക്കുന്നു പക്ഷെ  അത്‌  എന്റെ പെങ്ങന്മാരെ പോലെ  അല്ലെങ്കിൽ എന്റെ  സ്വന്തം മോളെ പോലെ ആണ്‌ അർച്ചന : "ക്ലാസിലെ പിള്ളേർ ഓക്കേ അവരുടെ പ്രണയകഥ പറയുമ്പോൾ എന്റെ മനസിൽ ഏട്ടൻ ആയിരുന്നു. പിന്നെ

💬 Comments

View all comments