0%

Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]

Author : danmee Read All Parts 2.1K
"കിരണേട്ടാ  ഈ  ചുരിതാർ  ഓർമ ഉണ്ടോ "  വണ്ടി  ഓടിക്കുന്നതിനു  ഇടയിൽ  അവൾ ചോദിച്ചു. " കാവ്യ യുടെ  നിച്ഛയം ത്തിനു  എടുത്തത്  അല്ലെ. "അപ്പോൾ  ഓർമ  ഉണ്ട് " അവൾ  അത്‌ പറഞ്ഞുകൊണ്ട്  വണ്ടിയിൽ  പിടിച്ചിരുന്ന  കൈ  എടുത്തു  എന്റെ  വയറിൽ  ചേർത്ത്  പിടിച്ചു. പെട്ടെന്ന്  വണ്ടിയുടെ  ബാലൻസ് പോയി  ഞാൻ  ഒന്നു  ഒതുക്കി  നിർത്തി. " എന്താ ". " ഒന്നും  ഇല്ല " ഞാൻ  വണ്ടി  മുൻപോട്ട് എടുത്ത്. ആദ്യം  കണ്ട  തുണി കടയിൽ  വണ്ടി  നിർത്തി.
കടയിൽ ഡ്രസ്സ്‌  എടുക്കുന്നതിനു ആയി ഞങ്ങൾ  ലേഡീസ്  സെക്ഷൻലേക്ക്  പോയി. ഡ്രസ്സ്‌  ഞാൻ  സെലക്ട്‌ ചെയ്യണം  എന്നു  അവൾ  വാശി പിടിച്ചു. കടയിൽ  വെച്ചു  അവൾ  ഒരു  ഭാര്യയുടെ എല്ലാ  അവകാശവും എന്നോട്  കാണിക്കുന്നുണ്ടായിരുന്നു. അവൾ  ഇന്നലെ  പറഞ്ഞ  കാര്യങ്ങൾ  എനിക്ക്  ഓർമ  വന്നു. അവൾക്  എന്നോടുള്ള  സ്നേഹത്തിന്റെ  ആഴമ്  എനിക്ക്  മനസിലായി. അന്ന്  ഒരുപാട് കാര്യം  ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ടും. പുറത്ത് വെച്ചു ഒരു സീൻ  ഉണ്ടാക്കേണ്ട  എന്നു കരുതിയും ഞാൻ  അവളോട്  സഹകരിച്ചു. അവൾക്  രണ്ട്  ചുരിതാർ ഉം എനിക്ക്  രണ്ട്  ഷർട്ടും എടുത്തു. അവൾ  അതിൽ നിന്നു  ഒരുചുരിതാര് ഡ്രസിങ് റൂമിൽ പോയി  ഇട്ടുകൊണ്ട് വന്നു . ഞാൻ ഡ്രസ്സ്‌  മാറാൻ നിന്നില്ല. അവൾ  ഇട്ടുകൊണ്ട് വന്ന  ചുരിതാർ മടക്കി  ഒരു കവറിൽ ആക്കി  വണ്ടിയുടെ  ബാഗിൽ  വെച്ചു. കടയിൽ  നിന്നു വണ്ടി എടുക്കാൻ  സമയത്ത്  അവൾ  നേരെത്തെ ഇരുന്നത്  പോലെ  അല്ല  വണ്ടിയിൽ  ഇരുന്നത്. രണ്ട് സൈഡ്ലും

💬 Comments

View all comments