Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]
താമസിക്കും നീ കഴിക്ക് എന്നു അമ്മ ആണ് പറഞ്ഞത്. അമ്മ ഏട്ടന് അഹാരം എടുത്ത് വെച്ചിരുന്നു
ഞാൻ :ആഹാ എന്നിട് എന്റെടുത് അതുപോലും നീ പറഞ്ഞില്ലല്ലോ
അർച്ചന : ഏട്ടനെ എനിക്ക് സ്വന്തം ആയി എങ്കിലും ഏട്ടന് എന്നോട് ഒരു ഇഷ്ടക്കുറവ് പോലെ എനിക്ക് തോന്നിയിരുന്നു. അപ്പൊ ഒരുദിവസം മുഴുവൻ ഏട്ടനോട് ഒത്ത് യാത്ര ചെയ്യാൻ പറ്റുന്ന ത്രില്ലിൽ ഞാൻ അത് വിട്ടു പോയതാ. ഇനി അങ്ങനെ ഉണ്ടാവില്ല. ഞാൻ എന്റെ ഏട്ടനെ പൊന്നു പോലെ നോക്കിക്കോളാം"
ബേക്കറിയിൽ നിന്നു കുറച്ച് സ്നാക്സ് സും സ്വീറ്സ് ഉം വാങ്ങി . ഞങ്ങൾ ഒരേ പപ്സും ട്രിങ്ക്സും കുടിച്ചു. അവിടെ നിന്നു ഇറങ്ങാൻ നേരം അവൾ പെട്ടെന്ന് എന്നോട് നില്കാൻ പറഞ്ഞു. ഞാൻ തിരിഞ്ഞു നിന്നപ്പോൾ. അവൾ എന്റെ മുഖത്തു ഇരുന്ന പപ്സ് ന്റെ പൊടി തട്ടിക്കളഞ്ഞു. മീശയിൽ ഇരുന്ന പൊടി തട്ടിക്കളഞ്ഞു അവൾ എന്റെ ചുണ്ടുകളിൽ വിരൽ ഓടിച്ചു. റോഡ് ആണെന്ന് പോലും ഓർക്കാതെ. അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിന്നു. പെട്ടെന്നു ഒരു ബസ് നല്ല സൗണ്ട്ഇൽ ഹോൺ അടിച്ചപ്പോൾ ആണ് ഞങ്ങൾ റോഡ് ഇൽ ആണെന്ന് രണ്ടുപേർക്കും ഓർമ വന്നത്
ഒരുപാട് വർഷങ്ങൾക് ശേഷം ആണ്. എന്റെ ഈ അമ്മായിയുടെ വീട്ടിൽ ഞാൻ വരുന്നത്. അച്ഛന്റെ കുഞ്ഞമ്മയുടെ മകൾ ആണ്. അച്ഛൻ ജീവിച്ചിരുന്ന സമയത്ത് എന്നോട് നല്ലകാര്യം ആയിരുന്നു. അച്ഛൻ മരിച്ചതിനു ശേഷം ഞാൻ അവരെ കണ്ടത് രണ്ട് തവണ മാത്രം ആണ്.
ഞങ്ങൾ ആ വീട്ടിലേക് ചെല്ലുമ്പോൾ അകത്തു ആൾഉള്ളതിന്റെ ഒരു
💬 Comments
View all comments