0%

Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]

Author : danmee Read All Parts 2.1K
ലക്ഷണവും ഇല്ലായിരുന്നു. കുറച്ചു  നേരം  കോളിംഗ് ബെൽ അടിച്ചിട്ട് ആണ്‌ . അവർ  കതക് തുറന്നത്. അമ്മായി: അല്ല  ഇത്  ആര്  കിരൺഓ. വിഷേശങ്ങൾ ഒക്കെ  അറിഞ്ഞായിരുന്നു. പിന്നെ വാട്സാപ്പിൽ  ഫോട്ടോയും  കണ്ടായിരുന്നു.  കേറിവാ  പിള്ളേരെ " ഞങ്ങൾ  അകത്തു  കയറി  അവിടെ  സെറ്റിയിൽ  ഇരുന്നു അമ്മായി :" എന്നാലും  കാവ്യ യുടെ  കല്യാണത്തിന്  അവരെ  യാത്ര ആക്കി  കഴിഞ്ഞ  ഞാൻ  വീട്ടിൽ  വന്നത്  അതുകഴിഞ്ഞു  അവിടെ  എന്ത്  അത്ഭുതം  ആണ്‌  സംഭവിച്ചത്.  മോളെ  ഞാൻ  കണ്ടിട്ട് ഉണ്ട്. ഞാൻ  നിന്റെ  അമ്മയോട്  പറയാൻ  ഇരുന്നതാ  ഇങ്ങനെ  ഒരുബന്ധം  നോക്കി കൂടെ  എന്ന്. അവൾ  നിനക്ക്  പെണ്ണ് അനേഷിച്ചു  ഒരുപാട്  നടന്നതാ. അത്‌  അല്ലേലും  അങ്ങന  ചേരേണ്ടവരെ ചേരു ഞാൻ : "  അമ്മായി  ഇവിടെ  വേറെ  ആരും  ഇല്ലേ" അമ്മായി: മോനും  കെട്ടിയോളും  ജോലിക്  പോയി . അവരുടെ  പിള്ളേർ  സ്കൂളിലും  പോയി. പകൽ ഞാൻ ഇവിടെ  ഒറ്റക്ക്  ആണ്‌" അവർ  അവരുടെ വിഷമങ്ങൾ ഓരോന്ന്  പറയാൻ  തുടങ്ങി " ഞാൻ  ദൈവത്തിനോട് പ്രാർഥിച്ചത്  ഒക്കെ  എനിക്ക്  കിട്ടിയിട്ട് ഉണ്ട്. മക്കൾ  ഇല്ലാതെ ഇരുന്നപ്പോൾ  ഒരു മോനെ  തന്നു. പിന്നെ  അവന്റെ  ഭാവി കാര്യങ്ങൾ. അവനു  നല്ലരു  ഭാര്യ.കുട്ടികൾ പക്ഷെ  എന്റെ  ഭർത്താവിന്റെ  ആയുസ്സ്  നീട്ടി കൊടുക്കാൻ  മാത്രം  ഞാൻ  പ്രാർത്ഥിച്ചില്ല. അങ്ങേര് മരിച്ചതിനു ശേഷം ഞാൻ  ഒറ്റപെട്ടു പോയപോലായി. പെട്ടന്ന്  ആയിരുന്നു  അദ്ദേഹത്തിന്റെ  മരണം  മോന്റെ  അച്ഛനെ  പോലെ  ആക്‌സിഡന്റ് ആയിരുന്നു. അന്ന്  നിങ്ങളെ അങ്ങനെ  ഉറ്റപെടുത്താൻ മോന്റെ  അച്ഛന്റെ  സഹോദരങ്ങൾ  തന്നെ  കാരണക്കാർ 

💬 Comments

View all comments