Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]
ആയി. രണ്ടു പെൺ മക്കൾ ആണ് നിങ്ങളുടെ തലയിൽ ആവും എന്നൊക്കെ അവർ പറഞ്ഞു. പിന്നെ അന്ന് ഞങ്ങൾക്ക് വലിയ സമ്പത്യം ഒന്നും ഇല്ലാരുന്നല്ലോ "
അവിടെ ഇരുന്നാൽ മൊത്തം സെന്റി സീൻ ആകുമെന്ന് കരുതി ഞങ്ങൾ പെട്ടെന്ന് ഇറങ്ങാൻ നോക്കിയതാ പക്ഷെ അവർ ഉച്ചക്ക് ചോറ് വരെ തീറ്റിച്ചിട്ട വിട്ടത്. അർച്ചന അവരും ആയി പെട്ടന്ന് അടുത്ത പോലെ തോന്നി. ബൈക്കിൽ എന്നെ പിന്നിൽ നിന്നു കെട്ടിപിടിച്ചു എന്റെ ഷർട്ടിനു ഇടയിലൂടെ എന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ചു കളിച്ചു കൊണ്ട് അവരുടെ ഒറ്റപ്പെടൽ ഓർത്തു ഓരോന്ന് പറയുകയാണ് അവൾ. അമ്മ ഇടക്ക് ഇടക് വിളിച്ചു പോകേണ്ട സ്ഥാലങ്ങളുടെ ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു.
ഞങ്ങൾ അമ്മ പറഞ്ഞ സ്ഥാലങ്ങളിൽ ഒക്കെ കയറി ഇറങ്ങി ഒരു പരുവം ആയി
എവിടെ ചെന്നാലും "നിങ്ങൾ രണ്ടും നല്ല ചേർച്ച ആണ് " എന്നാ ഡയലോഗ് റിപ്പീറ് അടിച്ചു കേട്ടുകൊണ്ടിരുന്നു. പക്ഷെ അത് എന്റെ മനസ്സിൽ അത് ആഴത്തിൽ പതിഞ്ഞ പോലെ തോന്നി. ഒരേ നിമിഷം കഴിയും തോറും അർച്ചനയും ഞാനും കൂടുതൽ അടുത്തത് പോലെ തോന്നി. ആ നിമിഷങ്ങളിൽ ഞാൻ മറ്റെല്ലാം മറന്നു ഞങ്ങളുടെ ലോകത്തു മാത്രം ആയി.
രാത്രി ഏറെ വൈകി ആണ് ഞങ്ങൾ വീട്ടിൽ എത്തിയത്. അമ്മ എന്നെയും അവളെയും കത്ത് നിൽപ്പുണ്ടായിരുന്നു. അർച്ചന അമ്മയുടെ അടുത്തേക് പോയി. ഞാൻ അപ്പോൾ കണ്ണനെ വിളിച്ചു വണ്ടി ഇപ്പോൾ കൊണ്ടുവരാണോ അതോ നാളെ മതിയോ എന്നു ചോദിച്ചു " നീ പോകുന്നത് വരെ അത് കയ്യിൽ വെച്ചോ "
💬 Comments
View all comments