Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]
അവന്റെ മറുപടി വന്നു ഞാൻ വണ്ടി വീട്ടിന്റെ സൈഡിൽ വെച്ചു അകത്തേക്കു കേറി. "രണ്ടുപേരും ഒന്നു ഫ്രഷ് ആയിട്ട് വാ ഇന്ന് കുറെ അലഞ്ഞത് അല്ലെ ഞാൻ ചോർ എടുത്ത് വെക്കാം നാളെ ഇനിയും രണ്ടുമൂന്നു സ്ഥാലത് പോകൻ ഉള്ളതാ"
അർച്ചന റൂമിലേക്കു പോയി ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. അപ്പോയെക്കും അവൾ കുളിച്ചു കഴിഞ്ഞു രാവിലെ ഇട്ടിരുന്ന പോലെ ഒരു നൈറ്റ് ഡ്രസ്സ് ഇട്ടുവന്നു. ഞാൻ അവിടെ തന്നെ ഇരിക്കുന്ന കണ്ട അമ്മ വല്ലതും പറയുന്നതിന് മുൻപേ ഞാൻ റൂമിൽ കേറി കതക് അടച്ചു.
കുളിച്ചു ഡ്രസ് മാറിവന്നു ഞാൻ അർച്ചനയോടൊപ്പം ചോറ് കഴിച്ചു. കല്യാണത്തിന് ഞങ്ങൾ ഒത്ത് ഇരുന്നതാണ് കഴിച്ചത് എങ്കിലും എനിക്ക് അതൊന്നും ഓർമ ഇല്ലാരുന്നു. ഞാൻ ആ സമയത്തു സോബോധത്തിൽ അല്ലാരുന്നല്ലോ. കഴിച്ചു കഴിഞ്ഞു ഞാൻ കുറച്ചു നേരം സിറ്റൗട് ഇൽ ഇരുന്നു മൊബൈൽലിൽ കുത്തി. ഗൾഫിലെ കൂട്ടുകാരുടെ പരിഭവം പറച്ചിൽ ആണ് കുടുതലും. കല്യാണം പറയാത്തതിന്. വാട്സാപ്പ് ലും ഫേസ്ബുക് ലും . കല്യാണ ഫോട്ടോസ് കാട്ടു തീ കണക്കു ആണ് ഷെയർ ചെയ്യപ്പെട്ടത്. ഞാൻ ഫ്രണ്ട് ഡോർ അകത്തു നിന്നു അടച്ചു കുറ്റി ഇട്ടു. അടുക്കളയിൽ അർച്ചനയും അമ്മയും എന്തോ കാര്യം ആയി സംസാരിക്കുകയാണ്.
ഞാൻ റൂമിൽ കയറി കതക് ചാരി അപ്പോൾ അർച്ചന കതക് തുറന്നു ഉള്ളിൽ വന്നിട്ട് കതക് അടച്ചു കുറ്റി ഇട്ടു. ഞാൻ കട്ടിലിൽ ലേക്ക് നടന്നു പെട്ടെന്ന് അവൾ എന്നെ കെട്ടിപിടിച്ചു. ഞാൻ ഒന്നും മിണ്ടാതെ നിന്നു. അവളെ പിടിച്ചു
💬 Comments
View all comments