0%

Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]

Author : danmee Read All Parts 2.1K
ഞാൻ  നോക്കുമ്പോൾ നല്ല ഉറക്കം ആയിരുന്നു അതാ വിളിക്കാതിരുന്നേ ". ഞാൻ ഒന്നും മിണ്ടിയില്ല. അവൾ കുളി ഒക്കെ  കഴിഞ്ഞിരിക്കുന്നു. നൈറ്റ് ഡ്രസ്സ് പോലെത്തെ പാന്റും ഷർട്ടും ആയിരുന്നു വേഷം. അവളെ ഞാൻ  അപ്പോഴാണ് നല്ലതു പോലെ ശ്രെദ്ധിക്കുന്നത്. രേവിനെ പോലെ  ആണ്‌  ശരീരം  എങ്കിലും ഇവൾക്ക്  ചന്തി കുറച്ചു തള്ളിയാണ്. മുൻപും പിൻപും ബാലൻസ് ചെയ്യാൻ എന്നാ പോലെ. ഞാൻ ചായ കുടിച്ചു അവിടെനിന്നു എഴുന്നേറ്റു. പുറകിൽ നിന്നു അമ്മയുടെയും ദിവ്യയുടെയും  ചിരിക്കേൽക്കുന്നു. കാവ്യ  ഇന്നലെ  രാത്രിയിൽ തന്നെ പോയികാണണം. അവരുടെ കല്യാണം കഴിഞ്ഞു ജീവിതത്തിലേക് കടക്കും മുൻപേ അല്ലായിരുന്നോ ഇവിടെത്തെ  പുകില്‌ഓകേ. വീട്ടിൽ ഞാൻ ഒഴിച്ചു എല്ലാവർക്കും പൂർണ സന്തോഷം ആയിരുന്നു പ്രേതെകിച്ചു
അമ്മക്ക്. എനിക്ക് എന്തോ വീട്ടിൽ ഇരിക്കാൻ തോന്നിയില്ല. ഞാൻ ജംഗ്ഷനിൽ കണ്ണന്റെ കടയിലേക്ക് നടന്നു. അവിടെ അവൻ കടതുറക്കുന്നതെ ഉണ്ടായിരുന്നുള്ളു. എന്നെ കണ്ട  അവൻ " ഹലോ  മണവാളൻ. എങ്ങനെ ഉണ്ടായിരുന്നു ആദ്യരാത്രി ഒക്കെ ".  ഞാൻ ഒന്നു ചിരിച്ചതേ ഉള്ളു. അവൻ കടയിൽ വിളക് തെളിയിച്ചു അവന്റെ  കസേരയിൽ ഇരിന്നു. എനിക്ക് അവിടെ ഇരുന്ന ഒരു സ്റ്റുൾ കാലുകൊണ്ട് നീക്കിയിട്ടു തന്നു. ഞാൻ അതിൽ ഇരുന്നു. കണ്ണൻ : ഇനി എന്താ സാറിന്റെ പ്ലാൻ.. വീട്ടുകാർക് സർപ്രൈസ് കൊടുക്കാൻ നോക്കിയിട്ട്. ഒരു ലൈഫ്  ചെയിഞ്ചിങ് സർപ്രൈസ് കിട്ടിയിട്ട് ഇരിക്കുക അല്ലെ ഞാൻ:ഒരു  പ്ലാനും ഇല്ല. ഇനി  നാലു ദിവസം കൂടിയേ ഉള്ളു ലീവ് അത്‌ കഴിഞ്ഞു  കേറി പോണം. കണ്ണൻ: നീ  ഈ യാത്ര കൂടെ കഴിഞ്ഞിട്ടു ക്യാൻസൽ

💬 Comments

View all comments