0%

Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]

Author : danmee Read All Parts 2.1K
ചെയ്യാൻ പോകുന്നു എന്നല്ലേ  പറഞ്ഞത്. ഇനി പോണോ നാലു  ദിവസം ഒക്കെ  എന്ത് മധു വിധു ആണ്‌. ഞാൻ : പോവാതെ പറ്റില്ല അവിടെ കുറച്ചു ബാധ്യത കൾ ഉണ്ട്. പോയില്ലെങ്കിൽ  ചിറ്റിങ് കേസ് ആവും കണ്ണൻ : ഞാൻ  ഒരു കാര്യം  പറയട്ടെ നിനക്ക് പറ്റുമോ എന്ന് നോക്ക് ഞാൻ  : നീ  പറ കണ്ണൻ : ഡാ  ഞാൻ ഈ കടയുടെ കൂടെ  അപ്പുറത്തെ രണ്ടുമുറി കട കൂടി  എടുത്തു  ഇത് ഒരു  സൂപ്പർ മാർക്കറ്റ്  ആക്കിയാലോ  എന്ന്  ആലോചിക്കുവാ.  നീ കൂടെ  ഉണ്ടെങ്കിൽ അത്യാവശ്യം നല്ലരീതിയിൽ തുടങ്ങാം. നീ  നിന്റെ  കമ്പനിയിൽ  13 കൊല്ലം  ആയി  ജോലി  ചെയുക  അല്ലെ. സർവീസ് ക്യാഷ് ഒക്കെ  കിട്ടിലെ. ക്യാൻസൽ  ചെയ്ത് വന്നാൽ ഞാൻ : സർവിസ് ക്യാഷ്  ഒക്കെ  കണക്കാ. അവിടെത്തെ കടവും തിരിച്ചു ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് ഉം  മറ്റും ആയി  കയ്യിൽ  ഒന്നും  കാണില്ല കണ്ണൻ: "ഡാ  അർച്ചന  നിന്റെ  അമ്മാവന്റെ ഒരു മകൾ അല്ലെ . നീ  ശ്രീ ധനം ഒന്നും  വാങ്ങിയിട്ടില്ലലോ നിന്റെ  ഭാര്യ വീട്  വിക്കുകയോ പണയം  വെക്കുകയോ ചെയ്യ്. പിന്നെ  നിന്റെ  അമ്മാവൻ നിന്റെ വീട്ടിൽ താമസിക്കട്ടെ. നീ  കാവ്യ യുടെ  കല്യാണത്തിന് മുൻപ്  വീട് ഒന്നു  പുതുക്കി. മുകളിൽ ഒരു റൂം ഒക്കെ ഇറക്കിയിരിക്കുകയല്ലേ. നീ  ആലോചിക്ക് വെറുതെ വെളിനാട്ടിൽ പോയികിടക്കുന്നത് എന്തിനാ " ഞാൻ:" ഡാ അതെക്കെ  അവിടെ  നിൽക്കട്ടെ  വേറെ  ഒരു  പ്രശ്നം  ഉണ്ട് " കണ്ണൻ: "എന്ത്  പ്രശ്നം "

💬 Comments

View all comments