0%

Chapter Title : വിധി തന്ന ഭാഗ്യം 2 [Danmee]

Author : danmee Read All Parts 2.1K
അപ്പോൾ  എന്റെ ഫോൺ റിങ്  ചെയ്ത് തുടങ്ങി. അമ്മയാണ്. ഞാൻ : ഹലോ അമ്മ : നീ  ഇത്  എവിടെയാ  കിരൺ . ഇവിടെ  എന്തെക്കെ കാര്യങ്ങൾ  ബാക്കി കിടക്കുന്നു  എന്ന് അറിയാമോ ഞാൻ : "എന്താ  അമ്മേ . ഞാൻ  ഇവിടെ  ജംഗ്ഷനിൽ  ഉണ്ട്. അവിടെ  എന്ത്  കാര്യം അമ്മ: ഇന്നലെ  നിന്റെ  കല്യാണം  ആയിരുന്നു. അത്‌  ഓർമ  ഉണ്ടോ. പിന്നെ  നീയും അവളും കൂടി  കുറച്ച്  സ്ഥാലങ്ങളിൽ പോകൻ ഉണ്ട്. പിന്നെ  പെട്ടെന്ന്  ഉള്ള  കല്യാണം ആയത് കൊണ്ട്  അർച്ചന  ക്ക്  ഡ്രസ്സ്‌ ഒന്നും  എടുക്കാൻ  പറ്റിയില്ല. പിന്നെ  നിങ്ങൾ  പുറത്ത്  പോകുമ്പോൾ  അവള് പുതിയ ഡ്രസ്സ്‌
ഇട്ടില്ലെങ്കിൽ  ആളുകൾ  ഓരോന്ന്  പറയും. ആദ്യം  നീ  അവൾക് കുറച്ച്  പുതിയ ഡ്രെസ്  എടുത്തു  കൊടുക്ക്. നിനക്കും  മിനഉള്ളത്  ഒന്നും  ഇല്ലല്ലോ. നീ  പെട്ടെന്ന്  വീട്ടിലേക്  വാ. നിനക്ക്  ലീവ് ഇല്ല എന്ന്  നീ തന്നെ  അല്ലെ  പറയാറ്‌. അതിനു മുൻപ് എല്ലാം ചെയ്ത് തീർക്ക് " അമ്മ ഒറ്റശ്വാസത്തിൽ  പറഞ്ഞു  തീർത്തു. ഞാൻ  ഇപ്പോൾ വരാം എന്നു പറഞ്ഞു  ഫോൺ വെച്ചു. കണ്ണനോട് അവൻ പറഞ്ഞ കാര്യങ്ങൾ ഞാൻ  ആലോചിക്കാം എന്നു  പറഞ്ഞു  ഞാൻ  വീട്ടിലേക്  നടന്നു. വീട്ടിൽ  ചെന്നപ്പോൾ  അമ്മ  മുറ്റത്തു തന്നെ നിൽപ്പുണ്ട്. അർച്ചന  അമ്മക്ക് പുറകിൽ ഉണ്ട്. അവൾ  കാവ്യയുടെ  വിവാഹനിച്ചയത്തിനു ഇട്ടിരുന്ന ചുരുത്താർ ആണ്‌ ഇട്ടിരിക്കുന്നത്. അമ്മ : "നീ ഇത് എവിടെ പോയി കിടക്കുക ആയിരുന്നു. കല്യാണം  തീരുമാനിച്ചത്  പെട്ടെന്ന്  ആയത് കൊണ്ട്  കുറച്ചു  ബന്ധുക്കളെ  വിളിക്കാൻ 

💬 Comments

View all comments