0%

Chapter Title : വിധിയുടെ വിളയാട്ടം 5 [അജുക്കുട്ടൻ]

Author : Kambikathakal Read All Parts 513

അമ്മയും അറിയാൻ, എന്നെ കാണാത്തതിൽ ദു:ഖിക്കേണ്ട. ഞാൻ എന്റെ അജീഷേട്ടന്റെ കൂടെ പോവുന്നു. ഞങ്ങളുടെ ഇഷ്ട്ടം അറിഞ്ഞാൽ നിങ്ങൾ ഒരിക്കലും വിവാഹം നടത്തിതരില്ല എന്നറിയാം അതുകൊണ്ടാണ് ഞാനീ കടും കൈ ചെയ്യുന്നത്. അച്ചനും അമ്മയും ഞങ്ങളോട് പൊറുക്കണം. എന്ന് സ്വന്തം ലിജി. "

വിറക്കുന്ന കൈകളിൽ കണ്ണീരിൽ കുതിർന്ന കടലാസുമായി വിനോദിനി ബോധം കെട്ട് വീണു.

നിലവിളി കേട്ട് ഓടി വന്ന നാരായണൻ സംഭവമറിഞ്ഞ് നിർവികാരനായി നിന്നു. കാക്കക്കും പൂച്ചക്കും കൊടുക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടുനടന്ന കുട്ടികളിൽ ഒന്ന് ഒരു സുപ്രഭാതത്തിൽ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടിയിരിക്കുന്നു. ഉൾക്കൊള്ളാനാവുന്നില്ല. അടുത്തുള്ള കസാരയിൽ എങ്ങിനെയോ പിടിച്ച് അതിൽ ഇരുന്നു.

ലിനി വേഗം ഫോണെടുത്ത് വലിയച്ഛനേയും ചെറിയച്ഛനേയും എല്ലാം വിളിച്ചു.

എല്ലാവരും കൂടി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൗനം തളം കെട്ടികിടക്കുന്ന നാരായണന്റെ വീട് ഇപ്പോൾ ഒരു മരണം നടന്ന വീടിന് തുല്യമായി തോന്നും. ഇടക്ക് ഇടക്ക് വിനോദിനിയുടെ തേങ്ങൽ കേൾക്കാം.

നാട്ടുകാരും വീട്ടുകാരും എല്ലാം അറിഞ്ഞു. ഇനി കാത്തുനിന്നിട്ട് കാര്യമില്ല,, നമുക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകാം,

അതേ ഏട്ടാ,, വല്യേട്ടൻ പറഞ്ഞതിലും കാര്യമുണ്ട്. നമുക്കാ വഴിക്കൊന്ന് ശ്രമിക്കാം. വലിയമ്മയുടെ പേരക്കുട്ടി എസ് ഐ ദിനൂപിന്നെ അറിയിച്ചാൽ അവൻ രഹസ്യമായി കാര്യങ്ങൾ നീക്കിക്കോളും.

ഏട്ടനും അനിയനും പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നിയ നാരായണൻ സമ്മദം മൂളി.

ലിജിയുടെ കുടുമ്പത്തിന്റെ പിടിപാട് നന്നായി അറിയാവുന്ന അജീഷിന്റെ വകയിലെ ഏട്ടൻമാരും കൂട്ടുകാരും,, രണ്ടു പേരെയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സറണ്ടർ ആക്കി. പ്രായപൂർത്തി ആയതിനാൽ പിന്നെ കോടതി നോക്കിക്കൊള്ളും എന്നവർ കണക്കുകൂട്ടി.

അങ്ങിനെ

💬 Comments

View all comments