0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

- റ്റു വിൽ രണ്ടു വർഷം പഠിച്ചിരുന്ന പെൺകുട്ടിയാണ് ഋതു. ഞാൻ കണ്ടതിൽ ബോൾഡ് ആയ പെൺകുട്ടിയാണ് അവൾ. ഇതുവരെ ഇമ്മെച്യുർ ആയിട്ട് എന്നോട് സംസാരിച്ചിട്ടില്ല. അവളുടെ ബോൾഡ് നേച്ചർ കൊണ്ടാണ് അവൾക്ക് ഇന്ത്യൻ എക്സ്പ്രസ്സ് ലു ജോലി കിട്ടീതും. അന്ന് രാത്രി എനിക്കൊരു മറുപടി ഋതുവിനോട് പറയാൻ ആയില്ല. എനിക്കവൾ ചേരുന്ന കുട്ടിയല്ല എന്നൊരു തോന്നലായിരുന്നു മനസിലുണ്ടയിരുന്നത്. തിരികെ നനഞ്ഞുകൊണ്ട് മുറിയിലേക്ക് വന്നപ്പോൾ അതുകണ്ട ശ്യാം എന്താണ് നനഞ്ഞത് എന്നുപോലും ചോദിക്കാതെ എന്നോട് സംസാരിക്കാതെയുമായി. ഞാനും ഋതുവും കൂടെ സംസാരിച്ചത് ശ്യാം കണ്ടുകാണുമെന്നു വൈകിയാണ് ഞാനും മനസിലാക്കിയത്. ഒരുപക്ഷെ ശ്യാമിന് ഋതുവിന്‌ ഇഷ്ടമായിരിക്കുമെന്നു അപ്പോൾ ഞാനൂഹിച്ചു. ഹാ എല്ലാം കഴിഞ്ഞല്ലോ. ശ്യാം പിണക്കം മറന്നു ഇപ്പൊ പഴയപോലെ എന്നോട് സംസാരിക്കാനും തുടങ്ങി.

ക്‌ളാസിൽ എല്ലാരുടെയും മുന്നിൽ വെച്ച് റോഷ്‌നി എന്റെയടത്തു വന്നു. എന്നോട് ഒരല്പം നീങ്ങിയിരിക്കാൻ പറഞ്ഞുകൊണ്ട് ബെഞ്ചിൽ എന്റെ തോളോട് തോൾ ചേർത്തിരുന്നു. എന്നിട്ട് ചെവിയിൽ പയ്യെ പറഞ്ഞു. ഫെയർ വെൽ ഡേയ് ക്കു നിന്റെയൊപ്പം ഒരു സിഗരറ്റ് കൂടെ വലിക്കണമെന്ന്. ഞാൻ അതിനെന്താ വലിക്കാമല്ലോയെന്നു തിരിച്ചു റോഷ്‌നിയുടെ ചെവിയിൽ പറഞ്ഞു, കുറച്ചു നേരം സംസാരിച്ച ശേഷം റോഷ്‌നി ചിരിച്ചുകൊണ്ട് ക്‌ളാസിൽ നിന്നും ഇറങ്ങി.

അന്ന് വൈകീട്ട് ജൂനിയേർസ് പെൺ കുട്ടികളെ കാണാൻ ഞാൻ ആമ്പൽ കുളത്തിനു മുൻപിൽ ഇരുന്നുകൊണ്ട് സണ്ണിയോടും റെജിനോടും ഇന്നലെ കത്ത് വന്ന കാര്യം പറഞ്ഞു. ഇന്നലെ കണ്ട പിള്ളേര് സെറ്റിന്റെ ഇടയിൽ കക്ഷി ഉണ്ടെന്നു അവൾ കത്തിൽ പറഞ്ഞതായി ഞാൻ സൂചിപ്പിച്ചു. റെജിൻ പക്ഷെ അത് സമ്മതിച്ചില്ല. അത്

💬 Comments

View all comments