0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

ആയിട്ടില്ല… എന്നൊരു മെസ്സേജ് ഞാൻ വായിച്ചു.

ഞാൻ വിളിച്ചാലും ഫോൺ ധ്രുവീക കട്ട് ചെയ്യും! രാത്രി വിളിക്കാമെന്നു പറഞ്ഞു Reply തരും.

അങ്ങനെ ഉച്ചയ്‌ക്ക് ശേഷം ഞാൻ സണ്ണിയെയും റെജിനോടും ധ്രുവിക തന്നെയാണ് നമ്മൾ തേടിയ കക്ഷിയെന്നു പറഞ്ഞറിയിച്ചപ്പോൾ അവമ്മാരും ശെരിക്കും ഞെട്ടി. ഒപ്പം സ്‌മൃതിയും സംഗതി അറിഞ്ഞു. ഋതുവിനെ ഒന്ന് ശെരിക്കും കാണാനും ഞാൻ കണക്കു കൂട്ടി.

വൈകീട്ട് അവിൽ മിൽക്ക് കഴിക്കാൻ വേണ്ടി അഷ്രറഫിന്റെ കടയിൽ എന്നെയും ധ്രുവികയെയും ഒന്നിച്ചു കണ്ടപ്പോൾ

ഫ്രഷേഴ്‌സ് ഡേയ്ക്ക് തല കുനിച്ചു പേടിച്ചിരിക്കുന്ന ഒരു കുട്ടിയെ കയ്യില് പിടിച്ചു ഞാൻ സ്റ്റേജിൽ കയറ്റിയതും, അന്നവൾ എന്റെ സ്പര്ശനത്തിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കി കുറെ നേരം നിന്നതും ഞങ്ങളെ നോക്കി കൊണ്ട് സണ്ണി പറഞ്ഞു. ധ്രുവിക എന്റെ കൈകോർത്തുപിടിച്ചുകൊണ്ട് തല താഴ്ത്തി ചിരിച്ചു.

അങ്ങനെ എന്റെ എല്ലാ എക്സാമും കഴിഞ്ഞു. ആ ദിവസമൊന്നും ധ്രുവിക എന്നെ ശല്യം ചെയ്യാൻ വേണ്ടി മെസ്സേജ് പോലും അധികം അയച്ചില്ല. ശേഷം ഞാൻ ടോട്ടലി ഫ്രീ ആയി. പക്ഷെ മറ്റൊരു കാര്യം ജർമനിയിലേക്ക് പഠിക്കാൻ വേണ്ടി ഞാൻ പോകുന്നതിന്റെ കാര്യങ്ങൾ റെഡി ആക്കുന്നതിന്റെ ഓട്ടത്തിന്റെ ഇടയിലും ധ്രുവികയോടൊപ്പം ബീച്ചിലും ഒന്ന് രണ്ടു സിനിമക്കും പോയിരുന്നു. തനിച്ചല്ല ഋതുവും ശ്യാമും സണ്ണിയും സ്‌മൃതിയും റെജിനും ഉണ്ട്.

പക്ഷെ ജർമ്മനിയിലേക്ക് പോകണോ വേണ്ടയോ എന്ന ചിന്ത വരുമ്പോ ധ്രുവിക എന്നോട് പറയും അവിടെ ചെന്നു പഠിച്ചു വേഗം ഒരു ജോലി വാങ്ങിക്കാൻ, എന്നാൽ പിന്നെ അവൾക്കും വേഗമിപ്പോ എന്റെ കൂടെ അങ്ങോട്ടേക്ക് വരാല്ലോ. അതിനു വേണ്ടി

💬 Comments

View all comments