0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.7K

ഞാനെന്തെക്കയോ പ്രതീക്ഷിച്ചു….!!” എന്നെ നോക്കി നുണ കുഴി ചുരുട്ടി ധ്രുവിക കള്ള ചിരി ചിരിച്ചു.

“ആകെ അഞ്ചടി രണ്ടിഞ്ചു ഉയരവും ഉണ്ട്. എന്നിട്ട് കുന്നോളം മോഹവും….”

“ഛീ പോവിടുന്നു ഞാൻ കൂട്ടില്ല…!!!”

“പിണങ്ങല്ലേ…എന്റെ വാവക്കുട്ടി….❤️”

“ഉം…..അമ്മയും അപ്പനും ഇറങ്ങിക്കാണുമോ..”

“നിക്ക് ഞാനൊന്നു വിളിച്ചു ചോദിക്കട്ടെ..”

“അപ്പനും അമ്മയും ഇറങ്ങിയിട്ടില്ല. പ്രസവിച്ചു കിടക്കുന്ന അവൾക്ക് എന്തൊക്കെയോ ഔഷധ ചെടികൾ അമ്മ വളർത്തുന്നുണ്ട്, വീടിന്റെ പിറകിൽ നീ കണ്ടിട്ടില്ലേ. അമ്മ അത് അവൾക്കുവേണ്ടി പറിക്കുന്ന തിരക്കിൽ ആണത്രേ…”

അപ്പനെ ഫോൺ വിളിച്ചാ ശേഷം ഞാൻ ധ്രുവികയോട് പറഞ്ഞപ്പോ, അവളും എക്‌സൈറ്റഡ് ആയി. ധ്രുവികയുടെ വയലിൽ കൊണ്ട് നടക്കും കൂട്ടുകാരി ഞങ്ങളെ കണ്ടതും അടുത്തേക്കു വന്നു.

“കയറുന്നല്ലേ….ധ്രൂവ്സ്?!”

“ഉഹും… ഇന്നൊരു മൂഡില്ല ശ്രിതാ. വെയ്റ്റ് നീയൊന്നു നിന്നെ… ഇതെന്റെ ലഞ്ച് ബോക്‌സാണ്. ഗീ റൈസ്-ചിക്കൻ ആണ്, നീ കഴിച്ചോ….”

ഹും ശെരി ശെരി എന്നും പറഞ്ഞു ശ്രിത അതും വാങ്ങിച്ചുകൊണ്ട് നടന്നു. അവൾക്ക് കാര്യം പിടികിട്ടികാണും. വൈകീട്ട് ആ വഴി വരുന്ന പിള്ളേരുടെ അടുത്ത് ലഞ്ച് ബോക്സ് വീട്ടിലേക്ക് തിരിച്ചു കൊടുത്തു വിടാമെന്ന് അവൾക്കറിയാം.

ഞാൻ അടുത്ത മെഡിക്കൽഷോപ്പിന്റെ മുന്നിൽ വണ്ടി നിർത്തിയിട്ട് ഒന്ന് പമ്മിയപ്പോൾ ധ്രുവിക ചോദിച്ചു.

“എന്തെ പരുങ്ങുന്നത്…?!”

“അല്ലാ എങ്ങാനും എന്തേലും ദുരുദ്ദേശം തോന്നിയാൽ അന്നേരം റബ്ബർ നു വേണ്ടി തിരയണ്ടല്ലോ…!?”

“റബ്ബറൊന്നും വേണ്ട മാത്യു… മനസ് രണ്ടും ചേരുന്നപോലെ മാംസം ചേരുമ്പോഴേ അതിനു പൂർണ്ണത വരൂ…”

“എടി കാന്താരി നീ…”

“അയ്യോ.. എനിക്ക് അനുഭവം ഒന്നുല്ല, കേട്ടറിവാണ്… ഹിഹി…”

“ശെരി ശെരി… അങ്ങനെ ഉണ്ടായാലും കുഴപ്പമൊന്നുല്ല….നീയെന്റെയാണ്….”

💬 Comments

View all comments