0%

Chapter Title : ? വിധുമുഖി ? [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.8K

ഉണ്ടാക്കി. പാവം ധ്രുവിക! അമ്മ പക്ഷെ അവളോട് പറഞ്ഞു എന്റെ പൊന്നുമോൾക്ക് പഠിക്കാൻ ഇഷ്ടമുണ്ടെങ്കിൽ കുക്കിങ് പഠിച്ചാൽ മതി കേട്ടോ. വെച്ചുണ്ടാക്കാൻ വേണമെന്നുള്ളവർ തനിച്ചുണ്ടാക്കട്ടെ! എന്നും പറഞ്ഞു സമാധാനിപ്പിച്ചു.

വൈകീട്ട് എന്റെ ബെഡ്‌റൂമിൽ എന്റെ നെഞ്ചിൽ ചരിഞ്ഞുകിടന്നുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി ധ്രുവിക ഇരിക്കുമ്പോ അവളെന്റെ മീശയിലും താടിയിലും വിരൽകൊണ്ട് കളിച്ചുകൊണ്ടിരുന്നു. ധ്രുവീക എന്റെ ടീഷർട് ആയിരുന്നു അപ്പൊ ഇട്ടിരുന്നത്, അത്യാവശ്യം നീളമുളളത്. മുടി മുട്ട ബജ്ജിപോലെ മുകളിൽ ഉരുട്ടി കെട്ടിവെച്ചിരുന്നു.

“വല്യമ്മ നിന്നോടെന്തു പറഞ്ഞു..”

“പ്രത്യേകിച്ചൊന്നുമില്ല, ഇടക്ക് അങ്ങോട്ടേക്ക് ഒന്ന് വരാൻ പറഞ്ഞു.”

“ഋതു കൺവിൻസ്‌ ചെയ്തതാകും ല്ലേ..”

“അവൾക്ക് ശെരിക്കും സങ്കടം ഉണ്ട്…ഒരുപക്ഷെ.. ജീവിതത്തിൽ ഞാനാരും ഇല്ലാതെ ഒറ്റപെടുമോ പേടിച്ചിട്ടായിരിക്കാം…

നിന്നോട് പറഞ്ഞതല്ലേ മാത്തു…നിന്നെ ഇഷ്ടമാണെന്നു ആദ്യം പറയുന്നത് പോലും അവളോടാണ്…അത് കേട്ടതും സന്തോഷം കൊണ്ടവളെന്നെ കെട്ടിപിടിച്ചു. എന്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്ത് പിടിച്ചു. അന്ന് രാത്രി പുലരുവോളം മാത്തുനെ കുറിച്ച് അവളെനിക്ക് പറഞ്ഞു തന്നു, നീരജയെ കുറിച്ചും, റോഷ്‌നി മാമിനെ കുറിച്ചുമെല്ലാം….അറിഞ്ഞപ്പോൾ കൂടുതലെനിക്ക് അടുപ്പം തോന്നി...”

“അത് ഞാനൂഹിച്ചിരുന്നു…ഋതു തന്നെയാകും എന്നെക്കുറിച്ചെല്ലാം പറഞ്ഞതെന്ന്, ഋതു ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല കുട്ടികളിലൊരാളാണ്. ശ്യാമിന് ഋതുവിനെ ഇഷ്ടമാണെന്നറിഞ്ഞപ്പോ എനിക്കും എന്റെ തീരുമാനം ശെരിയാണ് എന്നൊരു തോന്നൽ ഉള്ളിൽ ഉറച്ചു…ആ വിട്ടുകൊടുക്കാൻ കൊണ്ട് തന്നെയാകാം ഋതുവും നിന്റെ ഇഷ്ടം അറിഞ്ഞതും നിന്നെ എനിക്കായി തന്നത്….”

അമ്മ ആ സമയം വന്നതും ഞാൻ ധ്രുവികയോട് എണീക്കാനായി പറഞ്ഞു. അവളെന്റെ നെഞ്ചിൽ നിന്നും എണീറ്റപ്പോൾ അമ്മ കൊടുത്ത കൃഷ്ണന്റെ ലോക്കറ്റ് ഉള്ള നേർത്ത സ്വർണ്ണ മാലയും എന്റെ

💬 Comments

View all comments