0%

Chapter Title : വിദ്യാരംഭം [നകുലൻ]

Author : Kambikathakal Read All Parts 1.5K

എന്താ സിസ്റ്റർ ..ഇങ്ങനെ ഓടി വരാൻ വേണ്ടി എന്തുപറ്റി

അത് പിന്നെ ടീച്ചറെ അടുത്തമാസം ഇവിടെ നടക്കുന്ന ധ്യാനത്തിൽ യുവജനങ്ങളിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെ പറ്റി ക്ലാസ് എടുക്കാൻ ഒരാളെ വേണം എന്ന്  വികാരിയച്ചൻ മദറിനോട് പറഞ്ഞു മദർ എന്നെ ഏൽപ്പിച്ചു

അത് കൊള്ളാമല്ലോ അപ്പൊ റോസ് മരിയ സിസ്റ്റർ ധ്യാനഗുരു ആകാൻ പോകുകയാണല്ലേ - ലീന ചിരിച്ചു

കളിയാക്കല്ലേ ടീച്ചറേ രണ്ടു മണിക്കൂർ എന്ത് പറയും എന്ന പേടിയിലാ ഞാൻ ..ടീച്ചർ കുറച്ചു പോയ്ന്റ്‌സ് പറഞ്ഞു തന്നു ഒന്ന് സഹായിക്കണം

ഞാൻ ചുമ്മാ പറഞ്ഞതാ സിസ്റ്ററെ.. എനിക്കും അച്ചായനും ഓരോ വിഷയങ്ങൾ വികാരിയച്ചൻ തന്നിട്ടുണ്ട്..അടുത്തമാസം അല്ലേ  സമയം ഉണ്ടല്ലോ നമുക്കൊരു ദിവസം സ്വസ്ഥമായി ഇരുന്നു ഡിസ്‌കസ് ചെയ്തു പോയിന്റ്‌സ് തീരുമാനിക്കാം

ഹോ ദൈവത്തിനു സ്തുതി ടീച്ചർ ഓക്കേ പറഞ്ഞാൽ എനിക്ക് ആശ്വസം ആയി അപ്പൊ ശരി ടീച്ചറേ ഒരു ദിവസം വിളിച്ചിട്ടു നമുക്ക് തീരുമാനിക്കാം - സിസ്റ്റർ സന്തോഷത്തോടെ തിരിച്ചു പള്ളിയിലേക്ക് നടന്നു.

പള്ളിയുടെ സ്റ്റെപ് ഇറങ്ങി കാറിനു അടുത്തേക്ക് നടന്നപ്പോ പഴക്കച്ചവടക്കാരി ലക്ഷ്മി നിൽക്കുന്നത് കണ്ടു

ലക്ഷ്മി എന്നാ സൗഖ്യമാ

ആമാ  ടീച്ചർ സാർ എങ്കെ

സാർ തോട്ടത്തിൽ പോയാച്

ഓ സരി സരി

ബാഗ് തുറന്നു ഒരു നൂറു രൂപ എടുത്തു ലക്ഷ്മിക്ക് കൊടുത്തിട്ടു മറ്റാരെങ്കിലും സംസാരിക്കാൻ വരുന്നതിനു മുൻപ് ലീന കാറിൽ കയറി.

ഈശ്വരാ ഭഗവാനെ പടച്ചോനെ ഇതൊരു കമ്പികഥ ആണോ എന്ന് സംശയത്തിൽ നിങ്ങൾ സൈറ്റിന്റെ പേര് ഒന്നുകൂടെ നോക്കുക ഒന്നും വേണ്ട .. നിങ്ങൾ

💬 Comments

View all comments