Chapter Title : വിദ്യാരംഭം [നകുലൻ]
അത്യാവശ്യം ഉള്ള കാര്യം ആണല്ലോ ഞാൻ ഓർത്തത് നിങ്ങൾ ന്യൂ ജനറേഷൻ പിള്ളേർക്കൊക്കെ അതൊക്കെ അറിയാം എന്നാ
കല്യാണം കഴിഞ്ഞ എന്റെ കൂട്ടുകാർ ഓക്കേ പറയുന്നത് കേട്ടിട്ടുണ്ട് ആന്റി പക്ഷെ എന്റെ ആദ്യ അനുഭവം ആണല്ലോ അതാ ഞാൻ ആന്റിയോട് പറഞ്ഞത് (പതിനാറാം വയസ്സിൽ സീല് പൊട്ടിച്ചവളുടെ അഭിനയ ചാതുര്യം ഓർത്തു ലീന അത്ഭുതപ്പെട്ടു)
ആട്ടെ ഞാൻ ഇപ്പൊ എന്ത് ചെയ്യണം എന്നാണ് മോള് പറയുന്നത്
ആന്റിയെ അമ്മയുടെ സ്ഥാനത്താണ് കാണുന്നത് എന്നാണു റിജു ഇപ്പോഴും പറയാറുള്ളത് .. അത് കൊണ്ട് തന്നെ ഞാനും അങ്ങനെതന്നെ ..ഡൽഹി ആയിരുന്നു എങ്കിൽ എന്റെ വിഷമങ്ങൾ എനിക്ക് അവിടെ പറയാമായിരുന്നു ഇതിപ്പോ ഞങ്ങൾ ഒറ്റപ്പെട്ടു പോയല്ലോ ..ഞങ്ങൾക്ക് എന്തെങ്കിലും പറയാൻ നിങ്ങൾ രണ്ടു പേരുമല്ലേ മാതാപിതാക്കളുടെ സ്ഥാനത്തു, ആന്റി ഒരു കൗൺസിലർ കൂടി ആയ സ്ഥിതിക്ക് ഇങ്ങനെ ഉള്ള നേരിട്ട് പരിചയവും ഉണ്ടല്ലോ ഒരു മകനോട് എന്ന പോലെ റിജുവിനെ ഒന്ന് ഉപദേശിച്ചു പറഞ്ഞു കൊടുക്കാമോ പ്ളീസ് ..
അതിനെന്താ മോളെ നിങ്ങൾ ഞങ്ങൾക്ക് മക്കളെ പോലെ അല്ലേ ..അച്ചായനും അത് ഇന്നലെ പറഞ്ഞതേയുള്ളു അവൻ എഴുനേറ്റു വരട്ടെ ഞാൻ സംസാരിച്ചോളാം ( ലീനയും അഭിനയം ഒട്ടും പുറകിലല്ല എന്ന് തെളിയിച്ചു)
അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോഴേക്കും ജോൺ രാവിലെ ഓട്ടം കഴിഞ്ഞു വന്നു, മീനു പോയി റിയാസിനെ വിളിച്ചു കൊണ്ട് വന്നു.
എങ്ങനെ ഉണ്ടായിരുന്നു മക്കളേ ഉറക്കമൊക്കെ, തണുപ്പ് ഉണ്ടായിരുന്നോ - ജോൺ റിയാസിനോട് ചോദിച്ചു
തണുപ്പ് ഉണ്ടായിരുന്നു അങ്കിളേ പക്ഷെ ഡൽഹിയിലെ അത്രയും ഇല്ലായിരുന്നു അത് കൊണ്ട് മാനേജ്
💬 Comments
View all comments