0%

Chapter Title : വിദ്യാരംഭം [നകുലൻ]

Author : Kambikathakal Read All Parts 1.6K

ചെയ്യാൻ പറ്റി

അങ്കിളേ നാളെ മുതൽ രാവിലെ ഞാൻ കൂടി വന്നോട്ടെ ഓടാൻ - മീനു ചോദിച്ചു

അതിനെന്താ രണ്ടു പേരും വന്നോളൂ ഞാൻ ഇവളോട് എന്നും പറയുന്നതാ വരാൻ ഇവൾക്ക് കഴിയില്ല

നമുക്കും നാളെ മുതൽ പോകാം റിജുസേ - മീനു റിയാസിനോട് ചോദിച്ചു

നിനക്ക് പോണമെങ്കിൽ അങ്കിൾ ഉണ്ടല്ലോ ഞാൻ അതിരാവിലെ എഴുനേറ്റു ഓടാൻ പോയാൽ തണുപ്പടിച്ചു ശബ്ദം പോകും- റിയാസ് പറഞ്ഞു

കണ്ടോ അങ്കിളേ മടി ആണ് യഥാർത്ഥ കാര്യം എന്നിട്ടു കുറ്റം തണുപ്പിനും - മീനു റിയാസിനെ നുള്ളി

ബോഡി ഫിറ്റ് ആയിരിക്കണം എന്നുള്ളത് നിന്റെ പ്രൊഫെഷന്റെ ആവശ്യം എന്ന് പറഞ്ഞ പോലെ തന്നെ ശബ്ദം പോകാതെ സൂക്ഷിക്കുക എന്നത് അവന്റെയും ആവശ്യമല്ലേ മോളെ - ലീന അവനെ സപ്പോർട് ചെയ്തു പറഞ്ഞു

കണ്ടോ അങ്കിളേ ഒന്നാമത് മടിയാണ് അതിന്റെ കൂടെ ആന്റിയുടെ സപ്പോർട്ടും..റിജുവിനെ ചെറുപ്പത്തിൽ വളർത്തി എന്നുള്ള പേരിൽ ചുമ്മാ അങ്ങ് സപ്പോർട് ചെയ്യുവാ

അവര് മടിയനും മടിച്ചിയും അങ്ങനെ അങ്ങ് പോട്ടെ മോളേ , മോളുടെ കമ്പനിക്ക്  ഈ അങ്കിൾ ഇല്ലേ

അതുമതി അങ്കിളേ ശരീരം അനങ്ങാൻ മടിയുള്ളവരൊക്കെ ഇരിക്കട്ടെ ഞാൻ ഏതായാലും എന്റെ പ്രാക്ടീസ് മുടക്കാനൊന്നും തീരുമാനിച്ചിട്ടില്ല

അതാണ് സ്പിരിറ്റ് മോളെ ,എന്ത് ആവശ്യം ഉണ്ടങ്കിലും ഈ അങ്കിളിനോട് പറഞ്ഞാൽ മതി

അങ്കിളേ എന്ന എനിക്ക് ഒരു ചെറിയ ആഗ്രഹം

അതുകൊള്ളാമല്ലോ ഞാൻ ഒരു ഫ്ളോക്കു അങ്ങ് പറഞ്ഞപ്പോ തന്നെ ആഗ്രഹം തുടങ്ങിയോ പറഞ്ഞത് അബദ്ധം ആയിപ്പോയോ ..ഏതായാലും പറ സാധിക്കാവുന്ന ചെറിയ  ആഗ്രഹം ആണെങ്കിൽ സാധിച്ചു

💬 Comments

View all comments