0%

Chapter Title : വിദ്യാരംഭം [നകുലൻ]

Author : Kambikathakal Read All Parts 1.6K

തരാം

ഒന്ന് പോ അങ്കിളേ ഒരു ചെറിയ ആഗ്രഹം ആണ് എന്നാൽ എന്റെ വലിയ ഒരു ആഗ്രഹവും ആണ്

ശെടാ ഇതിപ്പോ ചെറിയ ആഗ്രഹം ആണ് എന്നാൽ വലിയ ആഗ്രഹവും ആകെ കൺഫ്യൂഷൻ ആയല്ലോ

അതായതു അങ്കിളേ എന്റെ വലിയ ഒരു ആഗ്രഹം പക്ഷേ അങ്കിളിനെ സംബന്ധിച്ച് ചെറിയ ആഗ്രഹം

എന്താണേലും പെട്ടന്ന് പറ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ

എനിക്ക് അങ്കിളിന്റെ ഹാർലി ബൈക്കിൽ ഒന്ന് കയറണം

അത്രേയുള്ളോ അതിനെന്താ മോൾ ഓടിച്ചോളൂ

നല്ല രസമായി നവവധു കാൽ ഒടിഞ്ഞു ആശുപത്രിയിൽ എന്ന വാർത്ത നാളെ പേപ്പറിൽ വരും -റിയാസ് കളിയാക്കി

ഒന്ന് പോ റിജുസേ എനിക്ക് സ്കൂട്ടി ഓടിക്കാൻ അറിയാം എന്നാലും ഈ പറഞ്ഞ പോലെ ബൈക്ക് അതും ഹാർലി ഓടിക്കാൻ ഉള്ള ധൈര്യം ഒന്നും ഇല്ല..എനിക്ക് അതിൽ ഒന്ന് കയറണം എന്നെ ആഗ്രഹം ഉള്ളൂ അങ്കിൾ എവിടെ എങ്കിലും പോകുമ്പോ എന്നെ കൂടി കൊണ്ടുപോയാൽ മതി

അത്രേയുള്ളോ അത് ഡൺ ഞാൻ പോകുമ്പോ കൊണ്ടുപോകാം

അച്ചായാ ഇന്ന് പുത്തരിമേട് പോകുന്നില്ലേ - ലീന ചോദിച്ചു

പോണം ഒരാഴ്ചയായി അവിടെ പണിക്കാര് മാത്രം അല്ലെ ഉണ്ടായിരുന്നുള്ളു എന്ത്‌ ചെയ്തു എന്ന് ഒന്ന് നോക്കണം

അതെന്താ അങ്കിൾ പുത്തരിമേട് - റിയാസ് ചോദിച്ചു

അത് മോനെ നമുക്ക് അവിടെ ഒരു ചെറിയ ഒരു പ്രൊജക്റ്റ് ഉണ്ട്- മലമുകളിൽ ഒരു പത്തേക്കർ സ്ഥലം ഉണ്ട് അവിടെ ചെറിയ ഒരു ടുറിസം പദ്ദതി.. അവിടെ നിന്ന് നോക്കിയാൽ നമ്മുടെ ആവനി ഡാമിന്റെ നല്ല വ്യൂ ഉണ്ട് അപ്പൊ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട്

💬 Comments

View all comments