Chapter Title : വിദ്യാരംഭം [നകുലൻ]
കുറഞ്ഞ ചിലവിൽ ടൂറിസ്റ്റുകൾക്ക് താമസിക്കാവുന്ന കുറച്ചു ഏറുമാടങ്ങൾ ട്രക്കിങ് സംവിധാനം ഒക്കെ ഉൾപ്പെട്ട ഒരു പ്രൊജക്റ്റ് .പണി തുടങ്ങിയതേയുള്ളു. മൊത്തം ഏഴു ഏറുമാടം ആണ് ഉദ്ദേശിക്കുന്നത് ഒരെണ്ണം പണി കഴിഞ്ഞു അതിനിടയിൽ കൊറോണ വന്നത് കാരണം ബാക്കി പണികൾ അല്പം സ്ലോ ആക്കി..കഴിഞ്ഞ ആഴ്ച ഞാൻ തോട്ടത്തിൽ പോയത് കൊണ്ട് പണിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു ഇന്നലെ പണി തീർത്തു എന്ന് വിളിച്ചു പറഞ്ഞു ഒന്ന് പോയി നോക്കണം
വൗ അത് ഗ്രേറ്റ് ഐഡിയ ആണല്ലോ അങ്കിൾ - റിയാസ് പറഞ്ഞു
വാട്ട് ഈസ് ദിസ് ഏറുമാടം റിജു - നോർത്ത് ഇന്ത്യൻ ആയ മീനുവിന് അത് മനസ്സിലായില്ല
അത് മോളെ ഈ വലിയ മരത്തിന്റെ മുകളിൽ ചെറിയ വീട് പോലെ ഉണ്ടാക്കിയത് - ലീന ക്ലിയർ ചെയ്തു കൊടുത്തു
വൗ ട്രീ ഹൌസ് അത് ഇവിടെ ഉണ്ടോ അങ്കിൾ അങ്കിൾ എനിക്കതുകാണണം റിജു നമുക്ക് കൂടി പോകാം പ്ലീസ്
ഇപ്പൊ പണി നടക്കുന്നു എന്നല്ലേ പറഞ്ഞത് അത് തീർത്തിട്ട് നമുക്ക് പോകാം എനിക്ക് ഇന്ന് ഒരു മൂഡില്ല - റിയാസ് പറഞ്ഞു
ദേ ഇങ്ങനെ ഒരു മടിയൻ. അങ്കിളേ പ്ലീസ് ഞാൻ കൂടെ വന്നോട്ടെ ഞാൻ ഇതുവരെ കണ്ടിട്ടില്ല
അച്ചായാ എന്നാൽ അവളെ ഒന്ന് കൊണ്ട് പോയി അവിടമൊക്കെ ഒന്നുകാണിക്കൂ പണി തീർന്നു കഴിയുമ്പോ നമുക്കെല്ലാം കൂടി അവിടെ പോകാം - ലീന പറഞ്ഞു
ഓക്കേ എന്നാൽ നമുക്ക് ബൈക്കിനു പോകാം മോളുടെ ആ ആഗ്രഹം കൂടി സാധിക്കുമല്ലോ ഞാൻ ഒന്ന് പോയി കുളിച്ചു റെഡി ആയി
💬 Comments
View all comments