Chapter Title : വിദ്യാരംഭം [നകുലൻ]
വരാം
ജോൺ മുറിയിലേക്ക് പോയപ്പോ ലീന പുറകെ അകത്തേക്ക് ചെന്നു. റിയാസും മീനുവും അവരുടെ മുറിയിലേക്ക് പോയി
പിള്ളാര് നല്ല അഭിനയം ആണല്ലോ അച്ചായാ - ലീന പറഞ്ഞു
അതെ നല്ല പ്ലാൻഡ് തിരക്കഥ നമ്മളും മോശം അല്ലല്ലോ
അവൾ ഇന്ന് രാവിലെ എന്റെ അടുത്ത് ഭയങ്കര അഭിനയം റിയാസിനെ ഒന്ന് ഉപദേശിക്കണം എന്നൊക്കെ പറഞ്ഞു അവൾക്കു സംതൃപ്തി കിട്ടുന്നില്ല എന്നൊക്കെ
ഓഹോ കൊള്ളാമല്ലോ നീ എന്ത് പറഞ്ഞു
ഞാനും നന്നായി അഭിനയിച്ചു എനിക്ക് മോനെപോലെ ആണ് ഞാൻ പറഞ്ഞു കൊടുത്തോളാം എന്ന് പറഞ്ഞു
അത് കലക്കി
അല്ല അച്ചായനും മിടുക്കൻ ആണല്ലോ പെട്ടന്നൊരു ഏറുമാടം വിസിറ്റ് പ്ലാൻ
അവള് ബൈക്കിൽ കയറാൻ ആഗ്രഹം എന്ന് പറഞ്ഞത് എന്റെ ഒപ്പം വരാനും നിങ്ങള്ക്ക് രണ്ടു പേർക്കും അവസരം തരാനും ആണ് അപ്പൊ പെട്ടന്ന് മനസ്സിൽ വന്ന ഒരു ഐഡിയ ആണ്. അവളെ അധികം ആളുകൾ കാണുന്നതും റിസ്ക് അല്ലെ അതുകാരണം അധികം സമയം ബൈക്കിൽ കറങ്ങാൻ പറ്റില്ല ..ഏറുമാടം ആകുമ്പോ ആരും അറിയില്ല ഇന്ന് പണിക്കാര് ആരും ഇല്ലതാനും
അപ്പൊ എന്റെ അച്ചായൻ സകലതും പ്ലാൻ ചെയ്തു ആണല്ലോ കൊച്ചു പെണ്ണാ കേട്ടോ ഓര്മ വേണം
അതൊക്കെ ഞാൻ നോക്കിക്കോളാം ഒരു കിളുന്തു ചെറുക്കനെ ആണ് ഞാൻ ഏല്പിച്ചുപോകുന്നത് കേട്ടോ അവസാനം അവന്റെ എല്ലും തോലും എങ്കിലും ബാക്കി വച്ചേക്കണം
കിളിന്തു ചെറുക്കന്റെ അഭിനയം ഇവിടം വരെ പോകും എന്ന് ഞാൻ നോക്കട്ടെ കിളവി എന്ന് വിളിച്ചത് ആരെ ആണെന്ന് ഞാൻ അവനു കാണിച്ചുകൊടുക്കാം.. നിങ്ങൾ ആ
💬 Comments
View all comments