0%

Chapter Title : വിദ്യയുടെ പണി 1 [Kochumon]

Author : Kochumon Read All Parts 71.2K

ജീപ്പിൽ വരുന്നത്..

ഗിരിക്ക് ഇവിടെ മാത്രമല്ല വേറൊരു സ്ഥലത്ത് കൂടി ഏല കൃഷി ഉണ്ട്...

ഇത് കൂടാതെ ടൗണിൽ രണ്ടു ഫാൻസി ഷോപ്പ് ഉണ്ട്..

ഗിരി 50 തിന് അടുത്ത് പ്രായം ഉള്ള ആൾ ആണ്.. കൊമ്പൻ മീശയും പൊകവും വണ്ണവും ഉള്ള ഒത്ത ഒരു മനുഷ്യൻ...

ഗിരിയുടെ ഭാര്യ സ്ട്രോക്ക് വന്ന് കിടപ്പാണ്.. രണ്ടു കുട്ടികൾ ഉള്ളത് വിദേശത്തു പഠിക്കുവാണ്...

അയാളുടെ അമ്മ വീട്ടിൽ ഉണ്ട്.. വീട്ടു ജോലിക്ക് ഒരു സ്ത്രീ ഉണ്ട്. ത്രേസ്യ ചേടത്തി...

ഗിരിയുടെ വണ്ടി വന്നു നിന്നതൊന്നും വിദ്യ അറിഞ്ഞില്ല..

അയാൾ ഹാളിൽ വന്നു നിന്ന് വിദ്യയേ നോക്കി.. വിദ്യ ഹാളിൽ ഒരു മേശയുടെ അപ്പുറത്ത് കസേരയിൽ കൈയ്യും തലക്ക് കൊടുത്തുകൊണ്ട് ഇരിക്കുവാണ്..

അവളുടെ മുന്നിൽ ബുക്ക്‌ ഉണ്ട്..

ഗിരി ചിരിച്ചു കൊണ്ട് അവളെ കുറെ നേരം നോക്കി നിന്നു..

ചുവന്ന ബ്ലൗസും വെള്ളയും ചുവപ്പും കളർ സാരിയാണ് അവൾ ഉടുത്തത്..

ഇടക്ക് സാരിയിൽ പൂക്കൾ ഉണ്ട്...

അവളെ നോക്കി നിന്ന ശേഷം ഗിരി ചോദിച്ചു..

വിദ്യേ... നി ആരെ ആലോചിച്ചു ഇരിക്കുവാ പെണ്ണെ..

പെട്ടന്ന് വിദ്യ ബോധം വന്ന പോലെ ഗിരിയെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് അയാളെ നോക്കി ചിരിച്ചു...

എന്നാടി.. എന്ന പറ്റി.. നിന്റെ മുഖം ആകെ മാറീട്ടുണ്ടല്ലോ..

ഏഹ്ഹ്.. ഒന്നുമില്ല ഗിരിയേട്ടാ..

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. അപ്പോഴും അവളുടെ മുഖത്‌ ദുഃഖം ഉണ്ട്..

അയാൾ അവൾക്ക് ഓപ്പോസിറ്റ് ഇരുന്നു..

എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..

എന്താ പെണ്ണെ.. എന്ന പറ്റി.. പറയടി...

ആഹ്.. ഞാൻ

💬 Comments

View all comments