വിദ്യയുടെ പണി [Kochumon]

📝 Ongoing

👁 60.9K views ❤ 85 likes 💬 0 comments

രാവിലെ വിദ്യ ധൃതി പിടിച്ച് അടുക്കളയിൽ ജോലി ചെയ്യുവാണ്.

വീട്ടിലെ പണി കഴിഞ്ഞിട്ട് വേണം വിദ്യക്ക് ജോലിക്ക് പോകാൻ..

ഇപ്പൊ വീട്ടിൽ വിദ്യയും മകനുമേ ഉള്ളൂ..

വിദ്യയുടെ മോൻ വിഷ്ണു ഡിഗ്രിക്ക് പഠിക്കുവാണ്..

മുത്ത മകൾ ഹൈദരാബാദിൽ നഴ്സിംഗ് പഠിക്കുവാണ്.. ഇനി ഒരു വർഷം കൂടി കഴിഞ്ഞാൽ അവളുടെ പഠിത്തം കഴിയും..

ഭർത്താവ് രവി ഹോട്ടലിൽ ജോലി ചെയ്യുവാണ്.. ടൗണിൽ ആണ് ജോലി ചെയ്യുന്നത്..

ശനിയാഴ്ച രാത്രി വരും.. തിങ്കളാഴ്ച വെളുപ്പിന് പോകും..

📚 Chapters

1 published

Related Stories

💬 Comments

View all comments