Chapter Title : വിദ്യയുടെ പണി 1 [Kochumon]
അതാണോ കാര്യം..
അയാൾ ചിരിച്ചു കൊണ്ട് എഴുനേറ്റ് അവളുടെ അടുത്തേക്ക് ചെന്നു..
അപ്പോഴേക്കും വിദ്യ മെല്ലെ കരഞ്ഞു തുടങ്ങി.. അവളെ ചേർത്ത് പിടിച്ചു കൊണ്ട് എഴുന്നേൽപ്പിച്ചു.. എന്നിട്ട് അയാൾ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..
കരയേണ്ട കാര്യം ആണോ ഇത്.. എന്നായാലും അവൻ ഇതറിയും.. ഞാൻ നിന്നെ പണ്ണുന്നുണ്ട് എന്നത് സത്യം അല്ലെടി..
അയാൾ കൊഞ്ചി ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞത്.. അവൾ അയാളുടെ മുഖത്തേക്ക് നോക്കി കൊണ്ട് കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു..
ഗിരിയേട്ട.. നമ്മുടെ ബന്ധം പറഞ്ഞു കൊണ്ട് അവൻ ഇന്ന് എന്നോട് പൈസ ചോദിച്ചു..
ഓഹ്.. ഭീഷണി...
മ്മ്മ്മ്.. അവൾ മൂളി..
ഇത് ഞാൻ മാനേജ്‍ ചെയ്തോളാം..
അത് പറഞ്ഞു കൊണ്ട് അയാൾ അവളുടെ കണ്ണുനീർ തുടച്ചു.. അപ്പോൾ വിദ്യ പുഞ്ചിരിച്ചു..
കള്ളി.. നി കരയുന്നത് എനിക്കിഷ്ടമല്ല.. കേട്ടോടി..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. വിദ്യ മുഖത് ചിരി വരുത്തി ചിരിച്ചു..
അവളുടെ കവിളിൽ അയാൾ ഒരു ഉമ്മ കൊടുത്തു.. എന്നിട്ട് പറഞ്ഞു..
എനിക്ക് നിന്റെ ചിരിക്കുന്ന മുഖം എപ്പോഴും കാണണം.. എന്താ നിന്റെ ഐശ്വര്യം..സുന്ദരി അല്ലെ...
അത് കേട്ടപ്പോൾ വിദ്യ നാണത്തോടെ പുഞ്ചിരിച്ചു..
എന്നിട്ട് പറഞ്ഞു..
എന്നെ കളിയാക്കല്ലേ..
അല്ലെടി പെണ്ണെ.. നിന്നെ ഈ ഭായിമാർ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ എപ്പോഴും കാണുന്നതല്ലേ..
ശോ.. പൊ ഗിരിയേട്ട..
അവൾ കൊഞ്ചി കൊണ്ട് അയാളുടെ ദേഹത്ത് നിന്ന് മാറി.. ഗിരി അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു കൊണ്ട് അവളുടെ മുതുകിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു..
സത്യമാണ് പെണ്ണെ.. എടി
💬 Comments
View all comments