Chapter Title : വിദ്യയുടെ പണി 2 [Kochumon]
പോയി..
വൈകുന്നേരം വിഷ്ണു വിദ്യയുടെ കുടെ തിരിച്ചു പോയി..
അവൻ വിദ്യയോട് ഒന്നും ചോദിക്കാൻ പോയില്ല..
അങ്ങനെ ശനിയാഴ്ച വന്നു..വിഷ്ണുവും ആയി ഗിരി പല സ്ഥലത്തും ചുറ്റി നടന്നു..
പലയിടത്തും പോയി..
വിഷ്ണുവിന് ഡ്രൈവിംഗ് അറിയാവുന്നത് കൊണ്ട് അവനെ കൊണ്ട് ഗിരി വണ്ടി ഓടിപ്പിച്ചു..
അപ്പോൾ ഗിരിയുടെ മനസ്സിൽ ചില പദ്ധതികൾ വന്നു...
തുടരും....
💬 Comments
View all comments