0%

Chapter Title : വിദ്യയുടെ സന്തോഷം കാർത്തിക്കിന്റെ ജീവിതം 2 [Thathamma]

Author : Thathamma Read All Parts 90819

സൂപ്പർ കാർത്തി....
ഹലോ അൻവർ....

അവിടേക്ക് അൻവറിന്റെ ഫ്രണ്ട് മാനേജർ വന്നു....
അൻവർ കാർത്തികിനെ മാനേജർക്ക് പരിചയപ്പെടുത്തി...

കുറച്ചു നേരം അൻവറും മാനേജരും ക്യാബിനിൽ ഇരുന്ന് സംസാരിച്ചു.....
കാർത്തിക് ബ്രോ....

പറ അൻവർ....

നമ്മുടെ വണ്ടിക്ക് 5k കൂടി കൂടുതൽ തരാമെന്നു പറഞ്ഞിട്ടുണ്ട്...

പിന്നെയൊരു വണ്ടി മൂടുന്ന ഒരു കവറും എക്സ്ട്രാ തരാമെന്നു പറഞ്ഞു....
ഒക്കെ ബ്രോ.. എന്നാൽ നമുക്ക് ഇറങ്ങാം

എന്നെ അടുത്ത ബസ് സ്റ്റോപ്പിൽ നിർത്തിയാൽ മതി....

വിദൂ.. നീ മുന്നിൽ കയറിക്കോ...

ഞാൻ അപ്പുറത് ഇറങ്ങുവല്ലേ... ഞാൻ പിന്നിൽ ഇരുന്നോളം...

file 00000000453072088b0d7d466456f1e2

വണ്ടി അടുത്ത ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ കാർത്തിക് ഇറങ്ങി....
വിദൂ... ഒക്കെ ടാ...ഞാൻ വിളിക്കാം...
അൻവറെ വൈകിട്ട് വിദൂനെ അങ്ങോട്ടൊന്ന് ഡ്രോപ്പ് ചെയ്യണേ...
ഓഹ് ഷുവർ ബ്രോ...

പിന്നെ അൻവർ നാളെ ഓഫ് എടുക്കാൻ പറ്റുമോ...
എന്താണ് ബ്രോ...
നാളെ വണ്ടി ഇറക്കാൻ ബ്രോ കൂടി വരണം...
നാളെ നീ കേറുന്നില്ല.... ഞങ്ങടെ കൂടെ വന്നാൽ മതി...

കാർത്തിക് ബ്രോ വിളിച്ചിട്ടാണെല്ലോ ആദ്യം വിളിച്ചത് അതുകൊണ്ട് ഞാൻ വരാം....
ഓഹോ.. ഞാൻ വിളിച്ചാൽ നീ വരില്ലേടാ പട്ടി.... വിദ്യ അൻവറിന്റെ കയ്യിൽ ഒരടി കൊടുത്തു..
ഓഹ്... കാർത്തിക് ബ്രോ എങ്ങനെ സഹിക്കുന്നു ഇവളെ....

ബ്രോയ്ക് എങ്കിലും മനസിലയെല്ലോ... ഞാൻ ആയതു കൊണ്ട് അങ്ങു സഹിക്കുവാണ്...
ടാ പട്ടി നിനക്കുള്ളത് വൈകിട്ട് തരാം...

ഓക്കെ ബ്രോ അപ്പോൾ ഞാൻ നാളെ ലീവ് എടുക്കാം...
ഒകെ.. രാവിലെ ഫ്ലാറ്റിലോട്ട് വാ.. ഒന്നിച്ചിറങ്ങാം...

അല്ല ബ്രോ രാവിലെ ഒരിടം വരെ പോണം ഞാൻ ഷോറൂമിലേക്ക് വന്നോളാം...

💬 Comments

View all comments